hamburger
Keshav Nair

Keshav Nair

Home Owner | Kottayam, Kerala

ജനലഴികൾക്ക് അടിക്കാൻ പറ്റിയ പെയിൻറ് ഏതാണ്?.
likes
1
comments
5

Comments


Jamsheer K K
Jamsheer K K

Architect | Kozhikode

Asian

Abey Mathew
Abey Mathew

Contractor | Alappuzha

MRF

Ismail VK
Ismail VK

Painting Works | Kozhikode

ഏഷ്യൻ പെയിന്റ്.. താങ്കളുടെ കളർ സെൻസ് അനുസരിച്ച് ഏത് കളർ ഉം ലഭ്യമാണ്

Ajith Kumar P S
Ajith Kumar P S

Painting Works | Kottayam

ethu kambaniyude paint adichalum kuzhappamilla,primer coat strong-safe ayittu cheyyuka.

John martin
John martin

Painting Works | Alappuzha

ഇഷ്ടമുള്ള കളറുകൾ സെലക്ട് ചെയ്യാം ജനൽ കമ്പികൾ ചെയ്യുമ്പോൾ ആദ്യമേ ഓയിൽ പ്രൈമർ ചെയ്യണ അതിനുശേഷം ഇഷ്ടമുള്ള പ്രിന്റ് ചെയ്യാം ഇപ്പോൾ ചെയ്യുന്ന പുതിയ വീടുകളിൽ എപ്പോക്സി പ്രൈമർ ചെയ്തിട്ട് ഇനാമൽ ചെയ്യുന്നവരുമുണ്ട് ഇത് അൽപം ചെലവ് കൂടുതലാണ്

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store