സാധാരണ താഴെ ആണ് കൂടുതൽ ഭിത്തിഘനം വരുന്നത് . മുകളിലോട്ട് പോകുമ്പോൾ load bear ചെയ്യണ്ടത് കുറയുകയാണ് ചെയ്യുക. രണ്ടു നിലവരെ ഉള്ള വീടുകൾക്ക്, 2 നിലയ് യ്ക്കും main wall കൾ 23 cm മതി. എന്തായാലും, കമ്പിയിട്ട് വാർക്കുന്ന സ്ലാബുകൾ വഹിയ്ക്കാനാണെങ്കിൽ മിനിമം 23 cm ഭിത്തി ഘനം വേണം . photo upload ചെയ്താൽ കൃത്യമായ ഉത്തരം നൽകാമായിരുന്നു.
Sign buildersinterior Construction
Building Supplies | Thiruvananthapuram
100%, പിന്നെ concelting ഓടുകൂടി ചെയ്യുക
Roy Kurian
Civil Engineer | Thiruvananthapuram
സാധാരണ താഴെ ആണ് കൂടുതൽ ഭിത്തിഘനം വരുന്നത് . മുകളിലോട്ട് പോകുമ്പോൾ load bear ചെയ്യണ്ടത് കുറയുകയാണ് ചെയ്യുക. രണ്ടു നിലവരെ ഉള്ള വീടുകൾക്ക്, 2 നിലയ് യ്ക്കും main wall കൾ 23 cm മതി. എന്തായാലും, കമ്പിയിട്ട് വാർക്കുന്ന സ്ലാബുകൾ വഹിയ്ക്കാനാണെങ്കിൽ മിനിമം 23 cm ഭിത്തി ഘനം വേണം . photo upload ചെയ്താൽ കൃത്യമായ ഉത്തരം നൽകാമായിരുന്നു.
AMARJITH LAL S N
Civil Engineer | Thiruvananthapuram
ഒന്നുകിൽ അങ്ങനെ അല്ലെങ്കിൽ മുകളിലുള്ള ഭിത്തിക്ക് അടിയിൽ beam ചെയ്യുക കൊടുക്കുക
shijith cp
Contractor | Thrissur
വേണം അല്ലെങ്ങിൽ load എടുക്കില്ല.beem കൊടുത്തു ചെയ്യാം