hamburger
Ahilash vrindavan

Ahilash vrindavan

Home Owner | Palakkad, Kerala

ഭിത്തി പൊട്ടുന്നത് എങ്ങനെ ഒഴിവാക്കാം?
likes
0
comments
3

Comments


MGM Waterproofing  CONSTRUCTION CHEMICALS
MGM Waterproofing CONSTRUCTION CHEMICALS

Building Supplies | Kottayam

കോൺക്രീറ്റിന്റെ അടിവശത്ത് ഭിത്തിയും ചേരുന്ന ഭാഗത്ത് ക്രാക്ക് ഇപ്പോൾ സാധരണയായി കാണാൻ കഴിയും തെർമൽ വേരിയേഷൻ മൂലം ഉണ്ടാകുന്ന വിള്ളൽ പ്രകടമാകാതിരിക്കാൻ ഫൈബർ മെഷ് ഉപയോഗിക്കുക For product enquiry kindly contact us 8848 -9352 -00

കോൺക്രീറ്റിന്റെ അടിവശത്ത്  ഭിത്തിയും ചേരുന്ന ഭാഗത്ത് ക്രാക്ക് ഇപ്പോൾ സാധരണയായി കാണാൻ കഴിയും തെർമൽ വേരിയേഷൻ മൂലം ഉണ്ടാകുന്ന വിള്ളൽ പ്രകടമാകാതിരിക്കാൻ ഫൈബർ മെഷ് ഉപയോഗിക്കുക
For product enquiry kindly contact us 
8848 -9352 -00
Afsar  Abu
Afsar Abu

Civil Engineer | Kollam

സിമന്റ്‌ കുറവ് കൊണ്ടോ, കൂടുതൽ കൊണ്ടോ, proper curing ലഭിച്ചില്ലെങ്കിലോ ആണ് കൂടുതലായും ഇങ്ങനെ സംഭവിക്കുക

Abdul Rahiman Rawther
Abdul Rahiman Rawther

Civil Engineer | Kottayam

follow construction guide line

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store