hamburger
Jithin Varghese

Jithin Varghese

Home Owner | Kozhikode, Kerala

ബാത്ത്റൂമുകൾക്ക് സംഗൺ സ്ലാബ് വേണമെന്ന് പറയുന്നു.അങ്ങനെ ചെയ്തു കൊണ്ട് വല്ല പ്രയോജനം ഉണ്ടോ? എങ്ങനെയാണ് ചെയ്യേണ്ടത്?.
likes
0
comments
4

Comments


Sruthi Ravindran
Sruthi Ravindran

Civil Engineer | Palakkad

ചെയ്തില്ലെങ്കിലും കുഴപ്പമില്ല. bathroom oru step height koodi ഇരിക്കും എന്നെ ഉള്ളൂ. അല്ലെങ്കിൽ p-trap closet use ചെയ്തു wall thickness കുറയ്ക്കാതെ ഇരുന്നാലും മതി.

structural  engineer
structural engineer

Civil Engineer | Kollam

nallathanu... roof slabil ninnu minimum 25cm thazhthiyanu sunken slab adikkunnath

SAFEERA K K
SAFEERA K K

Civil Engineer | Kozhikode

നല്ലത് സങ്കൻ സ്ലാബ് ആണ്

Plan kraft Engineers  Builders
Plan kraft Engineers Builders

Architect | Kozhikode

yes . prayochanam und..

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store