hamburger
Fousiya Kabeer

Fousiya Kabeer

Home Owner | Kozhikode, Kerala

വീട്ടിലെ പൈപ്പിൽ നിന്നും വെള്ളം ഒഴുക്കുന്നു, പൂട്ടിയിട്ടും ശരിയാവുന്നില്ല. എങ്ങനെ ശരിയാകാം?
likes
6
comments
7

Comments


Vijay Mangode
Vijay Mangode

Electric Works | Palakkad

tap ൽ നിന്നാണോ , എങ്കിൽ ആ tapന്റെ spintal complaint ആണ്. സ്റ്റീൽ tap ആണെങ്കിൽ spintal മാറ്റുക. pvc tap ആണെങ്കിൽ tap തന്നെ മറ്റേണ്ടിവരും

RASHEED M KIZHAKKUMMURI
RASHEED M KIZHAKKUMMURI

Civil Engineer | Kozhikode

Tap വേറെ വാങ്ങുക

Wariz Inscape
Wariz Inscape

Civil Engineer | Kozhikode

pipe remove cheyth thuni thiruki vech puthiya orennam vangi ittal mathi

Manesh kumar
Manesh kumar

Home Owner | Kollam

ഒരു plumber നേ വിളിച്ചു കാണിക്കുക അവർ ശരിയാക്കി തരും

dk Laterite cladding
dk Laterite cladding

Flooring | Malappuram

ഒരു ടേപ്പ് വാങ്ങി വെച്ചാൽ തീരുമല്ലോ പ്രശ്നം

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

ഒരു Experienced plumber നെ വിളിച്ച് ചെക്ക് ചെയ്യിയ്ക്കുക.

gireeshsn giree 9249282745
gireeshsn giree 9249282745

Service Provider | Kannur

എന്താണപ്പാ ചോദ്യം

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store