Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
Ibrahim Sidique
Home Owner | Kannur, Kerala
കോറി മക്ക് കൊണ്ട് തറ ഫില്ല് ചെയ്യുന്നത് നല്ലതാണോ? .
2
1
Comments
Ajay Ramachandrakurup
Contractor | Kollam
yes ചിതൽ കയറില്ല 👍👍👍
More like this
ചിതൽ ശല്യം ഉള്ള പറമ്പാണ് എൻറെത് വീടിൻറെ തറ ഫില്ല് ചെയ്യാൻ പോവുകയാണ് ഇവിടുത്തെ മണ്ണ് തന്നെ യൂസ് ചെയ്യുന്നത് കൊണ്ട് കുഴപ്പം എന്തെങ്കിലുമുണ്ടോ?.അഭിപ്രായം പറയാമോ?. .
മുൾട്ടിവുഡിൽ പെയിന്റ് ചെയ്യുന്നത് നല്ലതാണോ? ഏത് ടൈപ്പ് പെയിന്റ് ആണ് നല്ലത്?
കരിങ്കല്ല് കൊണ്ട് തറ കെട്ടാൻ പോവുന്ന സ്ഥലത്ത് ഒരു ഭാഗത്ത് ഇങ്ങിനെ കുറച്ച് വെള്ളം നിൽക്കുന്നു പ്രശ്നം ആവുമോ plz help..... 👍
flooring ന് തറ ഓട് നല്ലതാണോ?? കാലു വേദന ഉള്ളവർക്ക് പറ്റിയ flooring ethanu?
അടുക്കളയുടെ cupboards plywood കൊണ്ട് പണിയുവാൻ ഉദ്ദേശിക്കുന്നു. Trojan plywood ഇതിനു നല്ലതാണോ ?
1200 സ്ക്വയർ ഫീറ്റ് തറ ഫില്ല് ചെയ്യാൻ എത്ര ലോഡ് മണ്ണ് വേണ്ടി വരും
വീട് plastering ചെയ്യാതെ gypsum plastering ചെയ്യുന്നത് നല്ലതാണോ? ചെയ്തവർക്ക് ആർക്കെങ്കിലും ബുദ്ധിമുട്ടുകള്‍ ഉണ്ടായിട്ടുണ്ടോ?
പാദുകം 4 അടി പൊക്കി ചുറ്റു മതിലും 4 അടി പൊക്കി മണ്ണിട്ട് ഫിൽ ചെയ്തു കഴിഞ്ഞു. ഇതിൽ പാദുകത്തിൻ്റെ മുകളിൽ ബെൽറ്റ് ചെയ്യുന്നതാണ് നല്ലതെന്ന് പറയുന്നു. വെട്ടുകല്ല് കൊണ്ട് തറ കെട്ടി അതിനു മുകളിൽ ബെൽറ്റ് ഇട്ടാൽ എന്തെങ്കിലും പ്രോബ്ലം ഉണ്ടാവുമോ ?? ഉറപ്പുള്ള മണ്ണ് ആണ്.
തറ പടവും ബെൽറ്റും കഴിഞ്ഞശേഷം mann fill ചെയ്യുന്നത് എന്തെങ്കിലും problem undo?
ബെൽറ്റ് ചെയ്യുന്നത് തറ പണിത ഉടനെ ചെയ്യുന്നതോ അതല്ല മുകളിലോട്ട് കെട്ടി തുടങ്ങുന്ന സമയത്ത് ചെയ്യുന്നതോ ഉത്തമം ?
തറ ഫില്ല് ചെയ്യുമ്പോൾ മുകൾ ഭാഗം മണ്ണിനു പകരം ഫില്ല് ചെയ്യാൻ എന്താണ് ഉപയോഗിക്കേണ്ടത് ചിതൽ പ്രശ്നമുള്ളതുകൊണ്ടാണ് നാലിഞ്ച് കനത്തിൽ ചെയ്താൽ മതിയാകുമോ
കരിങ്കല്ല് കൊണ്ട് തറ കെട്ടി അതിന് മുകളിൽ ബെൽറ്റ് വാർത്ത് തറ കേട്ടുന്നതാണോ നല്ലത് അതോ വാനം മാന്തി അവിടെ ബെൽറ്റ് വാർത്ത് കോൺക്രീറ്റ് ചെയ്ത് തറ തിരിക്കുന്നതാണോ 2 നില വീടിന് നല്ലത്..?? ചിലവ് കുറവ് ഏതിനാണ്??
വീടിനു paint അടിക്കാൻ quatation കൊടുത്തപ്പോൾ പണിക്കൂലി 1.20laks ഉം paint-nu എല്ലാം കൂടി 1.30ഉം ആകും... ആകെ 2.50laks.... എന്നാല്‍ Berger paint executive വീട്ടിൽ വന്നിട്ട് അവർ പണികൂലിയും paint ഉം koodi 1.75laks ആണ് പറഞ്ഞെ... ഇങ്ങനെ paint company നേരിട്ട് ചെയ്യുന്നത് നല്ലതാണോ?. അതുപോലെ company പറയുന്നു white wash അടിക്കണ്ട ആവശ്യം ഇല്ല എന്ന്... Correct ആണോ?
white cement spray ചെയ്യുന്നത് കൊണ്ട് എന്തെങ്കിലും കുഴപ്പം ഉണ്ടോ?
ചുമരുകളിൽ വലിയ glassukal കൊണ്ട് ചെയ്യുന്നത് വാസ്തു പരമായി ദോഷം ഉണ്ടോ ?
കരിങ്കല്ല് കൊണ്ട് തറ ഉണ്ടാക്കാൻ ലേബർ ചാർജ് എത്ര ആണ്
ചുവരിൽ pergola ചെയ്യുമ്പോൾ open എത്ര cm ൽ കൊടുക്കുന്നതാണ് ഉചിതം. without plaster 17cm open gap കൊടുത്ത് ചെയ്യുന്നത് നല്ലതാണോ ?
തറ പണി കഴിഞ്ഞു മണ്ണിട്ട് ഫില്ല് ചെയ്തു കൊണ്ടിരിക്കുകയാണ്. ചിതലിനുള്ള മരുന്ന് ഇപ്പോഴാണോ ഒഴിക്കേണ്ടത് ഒന്നു പറഞ്ഞുതരാമോ?.
ഈർപ്പം കൂടുതൽ ഉള്ള സ്ഥലത്തു ടെറകോട്ട ഇഷ്ടിക കൊണ്ട് വീട് നിർമ്മിക്കുന്നത് നല്ലതാണോ ?
main door steel ഡോർ ചെയ്യുന്നത് കൊണ്ട് എന്തെങ്കിലും demerit ഉണ്ടോ
Join the Community to
start finding Ideas &
Professionals
Ajay Ramachandrakurup
Contractor | Kollam
yes ചിതൽ കയറില്ല 👍👍👍