hamburger
Sreekumar Sankar

Sreekumar Sankar

Home Owner | Malappuram, Kerala

ബെൽറ്റ് ചെയ്യുന്നത് തറ പണിത ഉടനെ ചെയ്യുന്നതോ അതല്ല മുകളിലോട്ട് കെട്ടി തുടങ്ങുന്ന സമയത്ത് ചെയ്യുന്നതോ ഉത്തമം ?
likes
0
comments
2

Comments


Structure Lab
Structure Lab

Civil Engineer | Kozhikode

ഉടൻ ചെയ്യുക. concrete strength ആയ ശേഷം wall ചെയ്യുക.

Afsar  Abu
Afsar Abu

Civil Engineer | Kollam

ഫൌണ്ടേഷൻ, basement കഴിഞ്ഞ ഉടൻ ചെയ്യുന്നത് ആണ് ഉത്തമം

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store