soil condition anusariche venam cheyyan...strong annu yengil 60cm -80cm dhaaralam mathi foundation depth....grid foundation /raft foundation /pile foundation annengil athanusariche maatam varum....strong soil anengil 60cm depth dhaaralam mathi
മണ്ണിൻ്റെ ഉറപ്പ് അനുസരിച്ചാണ് foundation depth തീരുമാനിയ്ക്കുന്നത് . സമീപത്തെ നിർമ്മാണങ്ങൾ , കിണർ ഇവ Rough idea തരും . ഇല്ല എങ്കിൽ 1.5 മീറ്റർ താഴ്ചയിലും 1 - 1.20 മീറ്റർ സ്ക്വയറിലും ഒരു Trialpit എടുത്ത് Soil strata കാണുക . വളരെ Loose soil ആണെങ്കിൽ മറ്റ് consideration കൊടുക്കണം . ഉറപ്പുള്ള മണ്ണാണെങ്കിൽ Natural ground ൽ നിന്നും 80 cm താഴ്ച മതി , 2 നിലവരെ പണിയാം . Basement / plinth ബീം കൂടി കൊടുത്താൽ ok
Ashik A
Civil Engineer | Palakkad
soil nte condition ansarich maarum, minimum 2ft enkilum venam
Ar Emil Jean
Architect | Kannur
soil condition anusariche venam cheyyan...strong annu yengil 60cm -80cm dhaaralam mathi foundation depth....grid foundation /raft foundation /pile foundation annengil athanusariche maatam varum....strong soil anengil 60cm depth dhaaralam mathi
Ratheesh krishnan
Contractor | Palakkad
Urappulla mannanel depth 60cn sq plinth 45×45
Roy Kurian
Civil Engineer | Thiruvananthapuram
മണ്ണിൻ്റെ ഉറപ്പ് അനുസരിച്ചാണ് foundation depth തീരുമാനിയ്ക്കുന്നത് . സമീപത്തെ നിർമ്മാണങ്ങൾ , കിണർ ഇവ Rough idea തരും . ഇല്ല എങ്കിൽ 1.5 മീറ്റർ താഴ്ചയിലും 1 - 1.20 മീറ്റർ സ്ക്വയറിലും ഒരു Trialpit എടുത്ത് Soil strata കാണുക . വളരെ Loose soil ആണെങ്കിൽ മറ്റ് consideration കൊടുക്കണം . ഉറപ്പുള്ള മണ്ണാണെങ്കിൽ Natural ground ൽ നിന്നും 80 cm താഴ്ച മതി , 2 നിലവരെ പണിയാം . Basement / plinth ബീം കൂടി കൊടുത്താൽ ok
Ashik A
Civil Engineer | Palakkad
for DR masonry work