hamburger
Paul Joseph

Paul Joseph

Home Owner | Kottayam, Kerala

പില്ലറുകൾക്ക് സ്പ്രേ പെയിൻറ് അടിക്കുവാൻ ഏതുതരത്തിലുള്ള പുട്ടി വർക്കാണ് ചെയ്യേണ്ടത്?.
likes
2
comments
2

Comments


shibu pk
shibu pk

Painting Works | Kottayam

വാൾ പുട്ടിയും പ്രൈമർ ഫിനിഷ് ചെയ്ത ശേഷം NC പുട്ടി സ്പ്രേ ചെയ്യുക ശേഷം 2k പ്രൈമർ ഫിനിഷ് ചെയ്യുക ടോപ് കോട്ട് പെയിൻറ് ചെയ്യുക ആവശ്യമെങ്കിൽ ക്ലിയർ ഉപയോഗിക്കാം

Tinu J
Tinu J

Civil Engineer | Ernakulam

വാഹനങ്ങൾക്ക് ഉപയോഗിക്കുന്ന പുട്ടി ഉപയോഗിച്ചതിനു ശേഷം സ്പ്രേ പെയിൻറ് അടിക്കുകയാണ് പില്ലറുകൾക്ക് ഏറ്റവും നല്ലത്.

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store