എൻറ പണി നടക്കുന്ന വീടിൻറെ - കിഴക്ക് ദർശനം) ഗൃഹമദ്ധ്യസൂത്രം പോകുന്ന പടിഞ്ഞാറ് നടുഭാഗം ടോയ് ലറ്റ് ആണ് (ഇതിന്റെ ഡിസൈൻ വാസ്തുവിദഗ്ധൻ കാണിപ്പയ്യൂർ ടീം ആണ് - അവർ പറഞ്ഞത് മുകൾ ഭാഗത്തായി വലുപ്പമുള്ള എയർ ഹോൾ കൊടുത്താൽ മതിയെന്ന് .) അതു കാരണം ഇനി ടോയ്ലറ്റ് സീലിങ്ങ് ചെയ്യേണ്ടിവരും.
Shajumon Chacko
Gardening & Landscaping | Malappuram
എൻറ പണി നടക്കുന്ന വീടിൻറെ - കിഴക്ക് ദർശനം) ഗൃഹമദ്ധ്യസൂത്രം പോകുന്ന പടിഞ്ഞാറ് നടുഭാഗം ടോയ് ലറ്റ് ആണ് (ഇതിന്റെ ഡിസൈൻ വാസ്തുവിദഗ്ധൻ കാണിപ്പയ്യൂർ ടീം ആണ് - അവർ പറഞ്ഞത് മുകൾ ഭാഗത്തായി വലുപ്പമുള്ള എയർ ഹോൾ കൊടുത്താൽ മതിയെന്ന് .) അതു കാരണം ഇനി ടോയ്ലറ്റ് സീലിങ്ങ് ചെയ്യേണ്ടിവരും.
ശ്രീജിത്ത് മോഹൻ c m
Carpenter | Thrissur
വളരെ ദോഷം തന്നെയാണ്,മധ്യസൂത്രം ടോയ്ലറ്റ് വരുന്ന ഭാഗത്തു നിന്ന് മാറുവനായി തെക് ഭഗത്തോ വടക്ക് ഭഗത്തോ ഭൂമിയുടെ സൗകര്യം നോക്കി കൂട്ടി എടുക്കുക,
Roy Kurian
Civil Engineer | Thiruvananthapuram
വാസ്തു ശാസ്ത്രം അനുസരിച്ച് ദോഷം ആണ്.
KC Homes
Service Provider | Thrissur
വീടിൻ്റെ മുഖം കിഴക്കോട്ട് ആണെങ്കിൽ വടക്ക് പടിഞ്ഞാറ് ഭാഗം വടക്കോട്ട് നീട്ടി പണിയുക.
Perumal Radhakrishnan
Building Supplies | Kottayam
no structure should be placed in the centre portion as per vasthu sasthra.