പുട്ടിയിട്ട് പെയിൻറ് ചെയ്യണമെന്നാണ് ആഗ്രഹം പക്ഷേ സാധിക്കുമെന്നു തോന്നുന്നില്ല . അതുകൊണ്ട് തൽക്കാലത്തേക്ക് പ്ലാസ്റ്റിറിങ്ങ് വർക്കിനും മറ്റു കേടുപാടുകൾ കൂടാതെ എന്താണ് ചെയ്യേണ്ടത്?.
white cement plus SBR latex plus water മൂന്നു ചേർത്ത് രണ്ടു കോട്ട് പ്ലാസ്റ്റിക്കിന്റെ മുകളിൽ അടിക്കു പിന്നീട് എപ്പോൾ വേണമെങ്കിലും പുട്ടിയിട്ട് പെയിൻറ് അടിച്ചു ഫിനിഷ് ചെയ്തെടുക്കാം
Lsvishnu Vishnuls
Contractor | Thiruvananthapuram
പ്രൈമർ
Shan Tirur
Civil Engineer | Malappuram
white cement അടിച്ചോളൂ. പെയിന്റിംഗ് പിന്നെ എടുത്താൽ മതി
mericon designers
Water Proofing | Wayanad
white cement plus SBR latex plus water മൂന്നു ചേർത്ത് രണ്ടു കോട്ട് പ്ലാസ്റ്റിക്കിന്റെ മുകളിൽ അടിക്കു പിന്നീട് എപ്പോൾ വേണമെങ്കിലും പുട്ടിയിട്ട് പെയിൻറ് അടിച്ചു ഫിനിഷ് ചെയ്തെടുക്കാം
sharan kumar
Civil Engineer | Thiruvananthapuram
??