ഹെൽത്ത് ഫോസെറ്റ് പല ഡിസൈനിലും ക്ലോസറ്റ് ഫിറ്റ് ചെയ്ത അതേ ഭിത്തിയിൽ ആണ് വെച്ചിരിക്കുന്നത്. അങ്ങനെയാകുമ്പോൾ അത് എടുക്കാൻ ബുദ്ധിമുട്ടാവില്ലേ വലതു വശത്തെ ഭിത്തിയിൽ വയ്ക്കുന്നതല്ലേ നല്ലത്
ഹെൽത്ത് ഫോസെറ്റ് വെക്കുന്നത് ക്ലോസറ്റ് ഇരിക്കുന്ന സ്ഥാനത്തിന് അടുത്ത ആയിരിക്കണം.അത് ഉപയോഗിക്കുന്ന ആൾക്കാരുടെ കംഫർട്ട് അനുസരിച്ചാണ് അത് ഏത് സൈഡിൽ വെക്കണം എന്ന് തീരുമാനിക്കപ്പെടേണ്ടത്.
Shan Tirur
Civil Engineer | Malappuram
അത് ഉപയോഗിക്കുന്ന ആളുകളുടെ സൗകര്യപ്രദം ആയിരിക്കണം
Tinu J
Civil Engineer | Ernakulam
ഹെൽത്ത് ഫോസെറ്റ് വെക്കുന്നത് ക്ലോസറ്റ് ഇരിക്കുന്ന സ്ഥാനത്തിന് അടുത്ത ആയിരിക്കണം.അത് ഉപയോഗിക്കുന്ന ആൾക്കാരുടെ കംഫർട്ട് അനുസരിച്ചാണ് അത് ഏത് സൈഡിൽ വെക്കണം എന്ന് തീരുമാനിക്കപ്പെടേണ്ടത്.