hamburger
Adeeb Cp

Adeeb Cp

Home Owner | Malappuram, Kerala

ഹോം ലോൺ എടുക്കാൻ ഏത് ബാങ്ക് ആണ് നല്ലത്??
likes
1
comments
4

Comments


Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

പലർക്കും പല അഭിപ്രായമേ ഇക്കാര്യത്തിൽ ഉണ്ടാകൂ . ദേശസാൽകൃത ബാങ്കുകളിൽ പലിശ കുറവായിരിക്കും . വളരെ Systematic ആയി ലോൺ തിരിച്ചടയ്ക്കാൻ കഴിയുന്നവർ മാത്രം ലോൺ എടുക്കുക. കുടിശ്ശിക വരുത്തരുത് , കഴിവതും കുറച്ചു കാലം കൊണ്ട് അടച്ചു തീർക്കുന്ന plan തിരഞ്ഞെടുക്കുക ( ഇങ്ങനെ ഒരു ചൊല്ലുതന്നെ ഉണ്ട് . A loan from a bank is a hang man's rope ) ലോൺ എപ്പോഴും കുരുക്ക് തന്നെ ആണ് . ഞാൻ 2010 ൽ 15 ലക്ഷം രൂപ ഒരു ദേശസാൽകൃത ബാങ്കിൽ നിന്നും ലോൺ എടുത്തു 15K വീതം 15 വർഷത്തെ അടവ് . 15000 /- രുപ മാസം അടച്ചാൽ 13000 /- രൂപയും പലിശയായിരുന്നു. ഞാൻ KSFE യിൽ parallel ആയി 5 ലക്ഷത്തിൻ്റെ വീതം 2 ചിട്ടി തുടങ്ങി , പിടിച്ചു , എന്തായാലും 4.5 വർഷം ആയപ്പോൾ ഞാൻ ലോൺ close ചെയ്തു , 3.5 00/- രൂപ മാത്രമെ loan foreclose ചെയ്തപ്പോൾ അവർ എടുത്തുള്ളു . അങ്ങനെ നമ്മൾ plan ചെയ്ത് loan എടുത്താൽ നല്ലത് തന്നെ . പക്ഷേ, എപ്പോഴും strategy work out ആകണമെന്നില്ല .

Irshad  Puttanathani
Irshad Puttanathani

Electric Works | Malappuram

ബാങ്ക് ഏതാ യാലും എടുക്കാതിരിക്കലാണ് നല്ലത്

SHAHARA zayan
SHAHARA zayan

Civil Engineer | Kozhikode

gramin Bank

Devasya Devasya nt
Devasya Devasya nt

Carpenter | Kottayam

ഗ്രാമീണ ബാങ്ക്

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store