hamburger
Keshav Nair

Keshav Nair

Home Owner | Kottayam, Kerala

എർത്ത് വർക്ക് മാനുവൽ ആയിട്ട് എടുക്കുന്നതാണോ, ഹിറ്റാച്ചി ഉപയോഗിച്ചു എടുക്കുന്നതാണോ കൂടുതൽ ലാഭകരം?.
likes
2
comments
4

Comments


SREEPADAM Agencies
SREEPADAM Agencies

Service Provider | Kottayam

സ്ഥലം എവിടെയാണ്? വന്ന് കണ്ടു പറയാം 🙏🏼

Shan Tirur
Shan Tirur

Civil Engineer | Malappuram

hittachi ആയിരിക്കും ഒന്നുകൂടെ നല്ലത്

SREEPADAM Agencies
SREEPADAM Agencies

Service Provider | Kottayam

ഹിറ്റാച്ചി ഉപയോഗിച്ചാൽ സമയം, ലാഭിക്കാം ഹാർഡ് വർക്ക്‌ കൾ ചെയ്യാം 🙏🏼

DREAMLINE BUILDERS
DREAMLINE BUILDERS

Contractor | Thrissur

nalla operator aanel hitachi vech cheyunathaayrikkum labakaram. oppam oru labore koode vechaal nallapole finish cheythedukkam

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store