വർക്ക് ഏരിയ 👩🍳👨🍳
വർക്ക് ഏരിയയെ പൊതുവെ സെക്കന്റ് കിച്ചൻ എന്നാണ് വിളിക്കാറ് . അടിപൊളി മോഡുലാർ കിച്ചൻ പ്രധാന സ്ഥലത്ത് ഉണ്ടെങ്കിലും മെയിൻ കുക്കിങ് ഒക്കെ ഇ പറഞ്ഞ സെക്കന്റ് കിച്ചണിൽ ആവും . അത്കൊണ്ട് തന്നെ വർക്ക് ഏരിയ ഡിസൈൻ ചെയ്യുമ്പോൾ മെയിൻ കിച്ചന് നൽകുന്ന പ്രയോരിറ്റി വർക്ക് ഏരിയക്കും നൽകണം.
എല്ലാവീടുകളിലും മെയിൻ കിച്ചനെക്കാളും കൂടുതൽ ഉപയോഗം വർക്ക് ഏരിയയിൽ ആവാനാണ് സാധ്യത, അതുകൊണ്ട് ഓരോരുത്തരും അവരവരുടെ ആവശ്യം അനുസരിച്ചുള്ള അളവുകൾ തീരുമാനിച്ചുള്ള ഡിസൈൻ തിരഞ്ഞെടുക്കുക
Contact us 8714122129
www.aidahomenter.com
2
0
Join the Community to start finding Ideas & Professionals