hamburger
Deepa Prasad

Deepa Prasad

Home Owner | Ernakulam, Kerala

കോൺഗ്രീറ്റ് വീടാണൊ ലാഭകരം ട്രസ് വർക്ക് ചെയ്ത് ഓട് വിരിച്ച് സീലിങ്ങ് ചെയുന്നതാണൊ ലാഭകരം ?
likes
2
comments
6

Comments


Varghese Antony
Varghese Antony

Building Supplies | Kottayam

concrete house good

Structure Lab
Structure Lab

Civil Engineer | Kozhikode

concrete

Akash  Architect
Akash Architect

Architect | Ernakulam

നിങ്ങളുടെ താല്പര്യം അനുസരിച്ചു ഇരിക്കും. ഓട് ആകുമ്പോൾ maitenanance ചിലവ് കോൺക്രീറ്റ് നേക്കാൾ കൂടുമെങ്കിലും ചൂട് ഒരു പരിധി വരെ കുറക്കാം (depends on how building section work)

Afsar  Abu
Afsar Abu

Civil Engineer | Kollam

depends plan🥰and design, truss wrk maintenance കൂടുതൽ ആണ്

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

Plan , design , elevation ഒക്കെ നോക്കണം

sanal Subrahmanyan
sanal Subrahmanyan

Contractor | Kozhikode

സാമ്പത്തിക ലാഭം കോൺക്രീറ്റ് വീടാണ്, ട്രസ് വർക്ക് ചെയ്താൽ,ചുടിൻ അൽപ്പം ശമനം കിട്ടും

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store