hamburger
Gem George

Gem George

Home Owner | Ernakulam, Kerala

ഹലോ പ്ലാസ്റ്ററിങ്ങ് പുട്ടി വർക്ക് nte ചിലവ് അനുപാതം സാധനാ എക്സ്റ്റീരിയറും ഇന്റീരിയറും thammil engane ayirikum? എന്റെ കോൺട്രാക്ടർ പറയുനതു അതേ റേറ്റ് aanu ennanu. ഇന്റീരിയർ ആയിട്ട് ജിപ്‌സം ബോർഡും ചെയുന്നുണ്ടു.
likes
0
comments
3

Comments


Amal Benny
Amal Benny

Civil Engineer | Ernakulam

putti work rate sqft anengil rate vethyasam varilla.... celling work aanu udesche engi material anusarich sqft rate maarum

Crystal homes interiors
Crystal homes interiors

Interior Designer | Thrissur

ഉള്ളിലായാലും പുറത്തായാലും വലിയ വെത്യാസം വരാൻ സാധ്യതയില്ല, ഉയരം കൂടുതലാണെങ്കിൽ or റിസ്ക് ഉണ്ടെങ്കിൽ ആണ് rate ഡിഫറെൻസ് വരാറുള്ളൂ, jipsam ceeling വർക്ക്‌ സാദാരണ separate ആണ് പറയാറ്

Top View
Top View

Contractor | Kannur

enthanu uddeahichath?

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store