hamburger
Keshav Nair

Keshav Nair

Home Owner | Kottayam, Kerala

എന്റെ അടുക്കളയിലെ സിങ്കിന്റെ ആഴം വളരെ കൂടുതലാണ്. സിങ്ക് മാറ്റിസ്ഥാപിക്കാതെ എനിക്ക് എങ്ങനെ ആഴം കുറയ്ക്കാനാകും?
likes
4
comments
5

Comments


Shan Tirur
Shan Tirur

Civil Engineer | Malappuram

ആഴം കൂടുതൽ ഉള്ളത് അല്ലെ നല്ലത്. ആഴം കുറഞ്ഞാൽ വെള്ളം പുറത്തേക്ക് തെറിക്കും. ഇനി ആഴം കുറക്കാൻ സിങ്ക് മാറ്റി വെക്കുകയല്ലതെ വേറെ വഴി ഇല്ല.

Sajay
Sajay

Service Provider | Kozhikode

ആഴം കൂടുതൽ ഉള്ളത് നല്ലതല്ലേ 🤔

ABHIRAM JANARDHANAN
ABHIRAM JANARDHANAN

Interior Designer | Kannur

depth കൂടുതൽ ഉള്ളത് അല്ലേ നല്ലത്. വെള്ളം പുറത്ത് പോവാതെ ഇരിക്കില്ലേ

Sumesh STYLE HOUSE BUILDERS
Sumesh STYLE HOUSE BUILDERS

Civil Engineer | Thiruvananthapuram

വേറെ ഒരു വഴിയും ഇല്ല

Fazil sthaayi
Fazil sthaayi

3D & CAD | Kozhikode

അതിനെ കൊണ്ട് നിങ്ങൾക് നാളെന്ത് ബുദ്ധിമുട്ട് ആണ് ഉള്ളത്?

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store