The top of kitchen sink should be at 80 to 82 cm height from floor level of kitchen. The tape below sink should be at 40 cm high from floor level of kitchen
കിച്ചൺ സിങ്ക് അല്ലെങ്കിൽ കിച്ചൺ സ്ലാബ് 34 ഇഞ്ചിൽ കുറയരുത് ഇനി പൊക്കം ഉളള ആൾ എന്ന നിലക്ക് 34 - ൽ നിന്ന് കൂട്ടുന്നതിൽ തെറ്റില്ലാ കുറഞ്ഞാൽ അത് ആരോഗ്യകരമല്ലാ
alphy antony
Civil Engineer | Kottayam
75 to 85
jesina sanil
Home Owner | Kozhikode
use cheyyuna alinte height nte pakudi eduth aathinod 5 koottuka... [height (cm)/2]+5cm
Predeep Cp
Plumber | Kottayam
85cm
Roy Kurian
Civil Engineer | Thiruvananthapuram
ഉപയോഗിയ്ക്കുന്ന ആളിനെ അനുസരിച്ച് വേണം . 65 cm മുതൽ - 85 cm വരെ ആകാം .
Febin Puthenpurackal
Civil Engineer | Kottayam
The top of kitchen sink should be at 80 to 82 cm height from floor level of kitchen. The tape below sink should be at 40 cm high from floor level of kitchen
Shan Tirur
Civil Engineer | Malappuram
ഉപയോഗിക്കുന്ന ആളുകൾക്ക് അനുസരിച്ച് ആയിരിക്കും..
Devasya Devasya nt
Carpenter | Kottayam
കിച്ചൺ സിങ്ക് അല്ലെങ്കിൽ കിച്ചൺ സ്ലാബ് 34 ഇഞ്ചിൽ കുറയരുത് ഇനി പൊക്കം ഉളള ആൾ എന്ന നിലക്ക് 34 - ൽ നിന്ന് കൂട്ടുന്നതിൽ തെറ്റില്ലാ കുറഞ്ഞാൽ അത് ആരോഗ്യകരമല്ലാ
Sai Prasad
Architect | Kozhikode
based on the average heights of the people you use it regularly