ഒരു വീട്ടിനകത്തുള്ള സ്റ്റൈർകെയർ എത്ര സ്റ്റെപ് വെക്കാം ഒന്നു പറയാമോ പലരും കണ്ടിട്ട് പറയുന്നു ഇരട്ട സ്റ്റെപ് വരാൻ പാടില്ല എന്നൊക്കെ അത് വീടിനു ദോഷമാണ് എന്ന്
ഗോവണിയെ കുറിച്ച് വാസ്തു ശാസ്ത്രം പറയുന്നവരും പുസ്തകങ്ങൾ എഴുതീട്ടുള്ളവരും രണ്ട് തരത്തിലുള്ള അഭിപ്രായങ്ങൾ പറയുന്നുണ്ട്. ഒറ്റ സംഖ്യയിൽ അവസാനിക്കുന്നതാണ് നല്ലതെന്നും അതല്ല ഇരട്ട സംഖ്യയിൽ അവസാനിക്കുന്നതാണ് നല്ലതെന്നുമൊക്കെ. അതിനു പറയുന്ന അന്ധമായ ന്യായങ്ങൾ അത്തരത്തിലാണ്. അതു മാത്രമല്ല ഗോവണികൾ ഏതൊക്കെ ഭാഗത്ത് വരണം എന്നൊക്കെ നിഷ്കർഷിക്കുന്നുണ്ട്. രണ്ട് തരത്തിലുള്ള വായനയും കഴിഞ്ഞ വർക്ക് ഇതിൽ ഏത് വിശ്വസിക്കണം എന്ന് ചിന്തിച്ചാൽ "വിശ്വാസപരമായി" തീരുമാനം കൈകൊള്ളാൻ സാധാരണക്കാർക്ക് ബുദ്ധിമുട്ടായിരിക്കും.
" വാസ്തു ശാസ്ത്രം " അല്ലെങ്കിൽ " വാസ്തുവിദ്യ " പഠിക്കാനും അറിയാനും ശ്രമിച്ചിട്ടുള്ള ഒരാളെന്ന നിലയിലും ഒരു സിവിൽ എഞ്ചിനീയർ എന്ന നിലയിലും ഞാൻ പറയുന്നത് അല്ലെങ്കിൽ ഊന്നൽ കൊടുക്കുന്നത് എപ്പോഴും എൻജിനീയറിംഗ് എന്ന സയൻസിൽ ആണ്.
Staircase ന്റെ step ന്റെ എണ്ണം തീരു മാനിക്കുന്നത് എപ്പോഴും അതിന്റെ നിലയുടെ ഉയരത്തിനെ അടിസ്ഥാന പെടുത്തിയാണ്.Staircase ൽ ഓരോ പടിയുടേയും എണ്ണത്തിലും, നീളത്തിലും നീതിയിലും , കോണിലും എൻജിനീയറിംഗ് പരമായ ശാസ്ത്രീയത ഉണ്ട്. പഠിച്ചിട്ടുള്ളവർക്ക് അതിനെ കുറിച്ച് അറിയാൻ കഴിയും.
വാസ്തു ശാസ്ത്രത്തിന്റെ അടിസ്ഥാനത്തിൽ സ്റ്റെപ്പുകൾ പണിയുമ്പോൾ ആദ്യം വലതുകൾ, പിന്നെ ഇടതുകാൽ എന്ന ക്രമത്തിൽ ചവിട്ടികയറി മുകളിൽ എത്തേണ്ട ഫ്ലോറിൽ വലതുകാൽ ചവിട്ടുവാൻ സാധിക്കുന്ന എണ്ണത്തിൽ സ്റ്റെപ്പുകൾ പണിയുക. വാസ്തു ആചാര്യ, പി ആർ നായർ. വാസ്തുശാസ്ത്രം സയൻസും കണക്കും ചേർത്ത് രൂപം എടുത്ത ശാസ്ത്രം ആണ്. അതിനെ അംഗീകരിക്കാത്തവർ കുറച്ചുപേർ കാണും. എന്തിനും നെഗറ്റീവ് പൊസിറ്റീവ് ചിന്തകളും അഭിപ്രായവും വരും.അതിൽ എന്ത് സ്വീകരിക്കണമെന്ന് ഓരോരുത്തർക്കും തീരുമാനിക്കാം.
നിങ്ങൾ വാസ്തു ൽ വിശ്വസിക്കുന്ന ഒരാൾ ആണെങ്കിൽ നിങ്ങൾ വാസ്തശാസ്ത്രം അനുസരിച് stair ൻ step കൊടുക്കുക.അത് സാധാരണ 19 ആണ് കൊടുക്കാർ അല്ലെങ്കിൽ 21 ഉം വരാറുണ്ട്. എന്നാൽ നിങ്ങൾക് അതിന്റെ ഒരു വിശ്വാസം ഇല്ല എന്നുണ്ടെങ്കിൽ ഇരട്ട സംഖ്യ ആയിപ്പോയി എന്ന് കരുതി കുഴപ്പം ഒന്നും ഇല്ല.
*വാസ്തു അനുസരിച്ച് ലാൻഡിങ് ഉൾപ്പെടെ സ്റ്റെയർകെയ്സിന് stepകളുടെ എണ്ണം ഒറ്റ സംഖ്യ വരണം എന്നുള്ളതാണ് . *
അതായത് ആദ്യത്തെ സ്റ്റെപ്പ് ലാഭമെന്ന് കൂട്ടുക രണ്ടാമത്തെ സ്റ്റെപ്പ് നഷ്ടമെന്ന് കൂട്ടുക അങ്ങനെ വരുമ്പോൾ അടുത്ത മൂന്നാമത്തെ സ്റ്റെപ്പ് ലാഭമാണ്.
നമ്മൾ സ്റ്റെയർ കേറി ലാൻഡിങ് നിൽക്കുമ്പോൾ ലാഭം എന്ന കണക്കിൽ വരണം അതാണ് വാസ്തു പറയുന്നത്. സാധാരണ ലാൻഡിങ് ഉൾപ്പെടെ 19 സ്റ്റെപ്പോ അല്ലെങ്കിൽ 21 സ്റ്റെപ്പോ ആയിട്ടാണ് കൊടുക്കാറ്.
Suresh TS
Civil Engineer | Thiruvananthapuram
ഗോവണിയെ കുറിച്ച് വാസ്തു ശാസ്ത്രം പറയുന്നവരും പുസ്തകങ്ങൾ എഴുതീട്ടുള്ളവരും രണ്ട് തരത്തിലുള്ള അഭിപ്രായങ്ങൾ പറയുന്നുണ്ട്. ഒറ്റ സംഖ്യയിൽ അവസാനിക്കുന്നതാണ് നല്ലതെന്നും അതല്ല ഇരട്ട സംഖ്യയിൽ അവസാനിക്കുന്നതാണ് നല്ലതെന്നുമൊക്കെ. അതിനു പറയുന്ന അന്ധമായ ന്യായങ്ങൾ അത്തരത്തിലാണ്. അതു മാത്രമല്ല ഗോവണികൾ ഏതൊക്കെ ഭാഗത്ത് വരണം എന്നൊക്കെ നിഷ്കർഷിക്കുന്നുണ്ട്. രണ്ട് തരത്തിലുള്ള വായനയും കഴിഞ്ഞ വർക്ക് ഇതിൽ ഏത് വിശ്വസിക്കണം എന്ന് ചിന്തിച്ചാൽ "വിശ്വാസപരമായി" തീരുമാനം കൈകൊള്ളാൻ സാധാരണക്കാർക്ക് ബുദ്ധിമുട്ടായിരിക്കും. " വാസ്തു ശാസ്ത്രം " അല്ലെങ്കിൽ " വാസ്തുവിദ്യ " പഠിക്കാനും അറിയാനും ശ്രമിച്ചിട്ടുള്ള ഒരാളെന്ന നിലയിലും ഒരു സിവിൽ എഞ്ചിനീയർ എന്ന നിലയിലും ഞാൻ പറയുന്നത് അല്ലെങ്കിൽ ഊന്നൽ കൊടുക്കുന്നത് എപ്പോഴും എൻജിനീയറിംഗ് എന്ന സയൻസിൽ ആണ്. Staircase ന്റെ step ന്റെ എണ്ണം തീരു മാനിക്കുന്നത് എപ്പോഴും അതിന്റെ നിലയുടെ ഉയരത്തിനെ അടിസ്ഥാന പെടുത്തിയാണ്.Staircase ൽ ഓരോ പടിയുടേയും എണ്ണത്തിലും, നീളത്തിലും നീതിയിലും , കോണിലും എൻജിനീയറിംഗ് പരമായ ശാസ്ത്രീയത ഉണ്ട്. പഠിച്ചിട്ടുള്ളവർക്ക് അതിനെ കുറിച്ച് അറിയാൻ കഴിയും.
Raghunathan P Nair MANGATT
Service Provider | Ernakulam
വാസ്തു ശാസ്ത്രത്തിന്റെ അടിസ്ഥാനത്തിൽ സ്റ്റെപ്പുകൾ പണിയുമ്പോൾ ആദ്യം വലതുകൾ, പിന്നെ ഇടതുകാൽ എന്ന ക്രമത്തിൽ ചവിട്ടികയറി മുകളിൽ എത്തേണ്ട ഫ്ലോറിൽ വലതുകാൽ ചവിട്ടുവാൻ സാധിക്കുന്ന എണ്ണത്തിൽ സ്റ്റെപ്പുകൾ പണിയുക. വാസ്തു ആചാര്യ, പി ആർ നായർ. വാസ്തുശാസ്ത്രം സയൻസും കണക്കും ചേർത്ത് രൂപം എടുത്ത ശാസ്ത്രം ആണ്. അതിനെ അംഗീകരിക്കാത്തവർ കുറച്ചുപേർ കാണും. എന്തിനും നെഗറ്റീവ് പൊസിറ്റീവ് ചിന്തകളും അഭിപ്രായവും വരും.അതിൽ എന്ത് സ്വീകരിക്കണമെന്ന് ഓരോരുത്തർക്കും തീരുമാനിക്കാം.
Jamsheer K K
Architect | Kozhikode
17-19
Sharanya M
Civil Engineer | Thiruvananthapuram
18 tread 19 rise
Poornima k
Civil Engineer | Kozhikode
17 or 19
Shan Tirur
Civil Engineer | Malappuram
നിങ്ങൾ വാസ്തു ൽ വിശ്വസിക്കുന്ന ഒരാൾ ആണെങ്കിൽ നിങ്ങൾ വാസ്തശാസ്ത്രം അനുസരിച് stair ൻ step കൊടുക്കുക.അത് സാധാരണ 19 ആണ് കൊടുക്കാർ അല്ലെങ്കിൽ 21 ഉം വരാറുണ്ട്. എന്നാൽ നിങ്ങൾക് അതിന്റെ ഒരു വിശ്വാസം ഇല്ല എന്നുണ്ടെങ്കിൽ ഇരട്ട സംഖ്യ ആയിപ്പോയി എന്ന് കരുതി കുഴപ്പം ഒന്നും ഇല്ല.
Pralof Kumar
Civil Engineer | Thiruvananthapuram
19 steps
Tinu J
Civil Engineer | Ernakulam
*വാസ്തു അനുസരിച്ച് ലാൻഡിങ് ഉൾപ്പെടെ സ്റ്റെയർകെയ്സിന് stepകളുടെ എണ്ണം ഒറ്റ സംഖ്യ വരണം എന്നുള്ളതാണ് . * അതായത് ആദ്യത്തെ സ്റ്റെപ്പ് ലാഭമെന്ന് കൂട്ടുക രണ്ടാമത്തെ സ്റ്റെപ്പ് നഷ്ടമെന്ന് കൂട്ടുക അങ്ങനെ വരുമ്പോൾ അടുത്ത മൂന്നാമത്തെ സ്റ്റെപ്പ് ലാഭമാണ്. നമ്മൾ സ്റ്റെയർ കേറി ലാൻഡിങ് നിൽക്കുമ്പോൾ ലാഭം എന്ന കണക്കിൽ വരണം അതാണ് വാസ്തു പറയുന്നത്. സാധാരണ ലാൻഡിങ് ഉൾപ്പെടെ 19 സ്റ്റെപ്പോ അല്ലെങ്കിൽ 21 സ്റ്റെപ്പോ ആയിട്ടാണ് കൊടുക്കാറ്.
Achu krishnan
Civil Engineer | Thiruvananthapuram
17 / 19
sharan kumar
Civil Engineer | Thiruvananthapuram
19 steps