വീടുപണിക്ക് ലേബർ കോൺട്രാക്ട് ഒപ്പിടുമ്പോൾ പെയ്മെൻൻറെ ആയ കാര്യങ്ങൾ കൃത്യമായിട്ട് എഗ്രിമെൻറ്ൽ കാണിച്ചിരിക്കണം . താങ്കളുടെ എഗ്രിമെൻറ് ഐറ്റം വൈസ് ആണോ അതോ ലംസം വൈസ് ആണോ എന്ന് ആദ്യം തന്നെ അറിഞ്ഞിരിക്കണം. ഐറ്റം വൈസ് എന്നുപറഞ്ഞാൽ ഓരോ തരം വർക്കിനും ഇന്ന റേറ്റ് എന്ന് കാണിച്ചിരിക്കും. ആ വർക്കിൻറെ പെയ്മെൻറ് കാര്യങ്ങളും അഡ്വാൻസ് പെയ്മെൻറ് ഉണ്ടെങ്കിൽ അതിൻറെ കാര്യങ്ങള്ളും ഇന്ന രീതിയിൽ എന്ന് എഗ്രിമെൻറ് ഇൽ കാണിച്ചിരിക്കും. ലംസം വൈസ് എന്ന് പറഞ്ഞാൽ ആ മൊത്തം വീടുപണി സ്ക്വയർ ഫീറ്റിന് ഇത്ര രൂപയ്ക്ക് തീർത്തു തന്നോളാം എന്നുള്ള രീതിയിലാണ് എഗ്രിമെൻറ് എഴുതുന്നത്. ഇതിലും പെയ്മെൻറ് ആയ കാര്യങ്ങൾ കൃത്യമായിട്ട് എഴുതിയിട്ട് ഉണ്ടാകണം. എഗ്രിമെൻറ്ൽ വർക്ക് തുടങ്ങുന്നതിനു മുന്നേ അഡ്വാൻസ് പെയ്മെൻറ്നെ കുറിച്ച് പറഞ്ഞിട്ടുണ്ടെങ്കിൽ ആ തുക കോൺട്രാക്ടർക്ക് കൊടുക്കേണ്ടതാണ് എന്നാൽ അഡ്വാൻസ് തുകയെ കുറിച്ച് ഒന്നും പറഞ്ഞിട്ടില്ല എങ്കിൽ അങ്ങനെ ഒരു തുക കൊടുക്കുവാൻ നമ്മൾ ബാധ്യസ്ഥരല്ല. ചില സന്ദർഭങ്ങളിൽ മാനുഷിക പരിഗണന വച്ചുകൊണ്ട് നമുക്കറിയാവുന്ന ജനുവിൻ പാർട്ടി ആണ് കോൺട്രാക്ടർ എങ്കിൽ അദ്ദേഹം ആവശ്യപ്പെട്ടാൽ ഉടമസ്ഥന് താൽപര്യമുണ്ടെങ്കിൽ മാത്രം ചെറിയ ഒരു അഡ്വാൻസ് തുക വർക്ക് തുടങ്ങുന്നതിനു മുന്നേ ചിലപ്പോൾ കൊടുക്കുവാർ ഉണ്ട് എന്നാൽ ഇത് ഒരു നിർബന്ധമായ ഒരു കാര്യമല്ല, വ്യക്തിപരമായ ബന്ധത്തെ അനുസരിച്ച് മാത്രം എടുക്കുന്ന ഒരു തീരുമാനമാണിത്. എന്നാൽ വർക്ക് തുടങ്ങുന്നതിനു മുന്നേ 35% ആവശ്യപ്പെടുക എന്നുള്ളത് ന്യായീകരിക്കാവുന്ന ഒന്നല്ല.
ഓരോ ഘട്ടങ്ങൾക്ക് ആവശ്യമായ തുക കണക്കാക്കുക അതിൽ വരുന്ന ഒരു ഘട്ടം തുക മുൻകൂറായി നൽകുക ഇവിടെ ഇതിനായി നിശ്ചിത ശതമാനം എന്ന ഒരു രീതി ഒന്നുമില്ല.കോൺട്രാക്ടർ ജെനുവിൻ ആണോ എന്ന് നോക്കണം
ഒരിക്കലുംcontract കൊടുക്കരുദ് സ്വന്തമായി പണിയുക കാശ് കിട്ടണദ് വരെ അലുവയും ചക്കരയും പോലെ പെരുമാറും കൊടുത്താൽ നമുക്ക് വിശ്വാസം വരാൻ ആദ്യാദ്യം ഫാസ്റ്റായിരിക്കും പിന്നെ പെട്ടെന്ന്തീർക്കാം എന്ന് പറഞ്ഞ് കൂടുതൽ പണംവാങ്ങി മുങ്ങും
ഞങ്ങൾ ഫൗണ്ടേഷന് 3തവണ പിന്നെ അത് പോലെ തവണ ആയി ആണ് മേടിക്കുന്നത് 35% മേടിക്കുന്നത് എന്റെ അറിവിൽ ഇല്ല പിന്നെ ഉള്ളത് 65% അതിൽ വർക്ക് ഫിനിഷിങ് ചെയ്യത്തൽ നല്ലത് 97-44-87-53-89
Tinu J
Civil Engineer | Ernakulam

Engineer Athira
Contractor | Kollam
10 stage aayi divide cheyan parayoo....basement, brick work upto lintel, roof, ff, plastering... tile, അങ്ങനെ.... ഇവിടെ നിയമം ഒന്നുമില്ല...
SABU JAN
Civil Engineer | Kollam
ഓരോ ഘട്ടങ്ങൾക്ക് ആവശ്യമായ തുക കണക്കാക്കുക അതിൽ വരുന്ന ഒരു ഘട്ടം തുക മുൻകൂറായി നൽകുക ഇവിടെ ഇതിനായി നിശ്ചിത ശതമാനം എന്ന ഒരു രീതി ഒന്നുമില്ല.കോൺട്രാക്ടർ ജെനുവിൻ ആണോ എന്ന് നോക്കണം
star construction
Mason | Thrissur
No.
Muhammad fasil
Home Owner | Kannur
കൊടുക്കരുദ് പിന്നെ നിങ്ങളെ ഇട്ട് വലിപ്പിക്കും
LAKS building concept
Civil Engineer | Kollam
ee amount work nte eathu stage vare pokum ennanu parayunnathu
unni krishnan
Contractor | Thiruvananthapuram
10% കൊടുക്കുന്നതിൽ തെറ്റില്ല
Muhammad fasil
Home Owner | Kannur
ഒരിക്കലുംcontract കൊടുക്കരുദ് സ്വന്തമായി പണിയുക കാശ് കിട്ടണദ് വരെ അലുവയും ചക്കരയും പോലെ പെരുമാറും കൊടുത്താൽ നമുക്ക് വിശ്വാസം വരാൻ ആദ്യാദ്യം ഫാസ്റ്റായിരിക്കും പിന്നെ പെട്ടെന്ന്തീർക്കാം എന്ന് പറഞ്ഞ് കൂടുതൽ പണംവാങ്ങി മുങ്ങും
S K അസോസിയേറ്റ്
Civil Engineer | Ernakulam
ഞങ്ങൾ ഫൗണ്ടേഷന് 3തവണ പിന്നെ അത് പോലെ തവണ ആയി ആണ് മേടിക്കുന്നത് 35% മേടിക്കുന്നത് എന്റെ അറിവിൽ ഇല്ല പിന്നെ ഉള്ളത് 65% അതിൽ വർക്ക് ഫിനിഷിങ് ചെയ്യത്തൽ നല്ലത് 97-44-87-53-89
SARASWATHY BUILDERS
Contractor | Kollam
dont gv