hamburger
Chandra Nidish

Chandra Nidish

Home Owner | Kollam, Kerala

കോൺക്രീറ്റ് ഫ്ലോറിൽ ഉപ്പ് വീഴാൻ പാടില്ല എന്ന് കേട്ടു, ഇത് ശരിയാണോ?
likes
0
comments
1

Comments


Tinu J
Tinu J

Civil Engineer | Ernakulam

ഉറച്ച ഫ്ലോറിൽ ഉപ്പു വീണു എന്ന് കരുതി കുഴപ്പമില്ല. അതു നന്നായിട്ട് ക്ലീൻ ചെയ്തു കളഞ്ഞാൽ മതി. എന്നാൽ കോൺക്രീറ്റിന് സമയത്തോ പ്ലാസ്റ്ററിങ് വർക്കിലോ ഉപ്പിൻറെ അംശം വന്നാൽ ഈ വർക്കുകൾക്ക് ഡാമേജ് സംഭവിക്കുന്നതാണ്.

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store