hamburger
Sandeep koshy

Sandeep koshy

Home Owner | Thiruvananthapuram, Kerala

ഭിത്തികളിൽ മുഴുവൻ ഏതേലും തരത്തിലുള്ള tiles ഒട്ടിച്ചാൽ പിന്നീട് ലാഭം അല്ലേ. Painting ചെയ്യണ്ടല്ലോ.. ഇത് ശരിയാണോ. Maintain ചെയ്യാൻ ബുദ്ധിമുട്ട് ആണോ ?
likes
1
comments
8

Comments


Fazil sthaayi
Fazil sthaayi

3D & CAD | Kozhikode

feels like toilet

Sudheesh S Nair
Sudheesh S Nair

Contractor | Thiruvananthapuram

സ്വന്തം വീടല്ലേ? വീടിന്റെ ഭിത്തിയുടെ പുറംചുവരിന് ഭാരം കൂടുതലാകും ബലക്ഷയം സംഭവിച്ചു പൊട്ടിപ്പോവാൻ സാധ്യതകൂടുതൽ വീടിന്റെ ആയുസ് കുറയുന്നു എന്നും ഒരേപോലെ അല്ലെ വീട്ടുകാർ മാറും വീട് അതുപോലെ തന്നെ കാണും ടൈൽസ് ഒട്ടിക്കാൻ അത് ബാത്ത്റൂമോ വലതുo ആണോ

സാനു  സാനു
സാനു സാനു

Flooring | Kozhikode

painting aanu nallath

Arun T A
Arun T A

Contractor | Thiruvananthapuram

cost saving aane in future.. but eppolum oru polirikkum you can't bring new looks and style..angane cheyanel need to remove tiles

shabee shabeer
shabee shabeer

Painting Works | Malappuram

പെയിന്റിംഗ് ആണ് നല്ലത്

Abhilash  Rajan
Abhilash Rajan

Painting Works | Kottayam

ഭിത്തിയുടെ പുറംചുവരിന് ഭാരം കൂടുതൽ ആവും തന്മൂലം ബലക്ഷയം പൊട്ടിപ്പോവാൻ സാധ്യത. എന്നീ പ്രശ്നങ്ങൾ നേരിടേണ്ടി വരും

Kannan Vishnu
Kannan Vishnu

Interior Designer | Thiruvananthapuram

painting ane nallathe

ConstO Design
ConstO Design

Architect | Malappuram

👍

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store