Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
Sandeep koshy
Home Owner | Thiruvananthapuram, Kerala
TATA യുടെ ഡോർസ് ക്വാളിറ്റി വൈസ് നല്ലത് ആണ് എന്ന് കേട്ടു എന്നാൽ മോഡൽസ് കുറവ് ആണ് എന്നും, ഇത് ശരിയാണോ ?.
1
1
Comments
Arun T A
Contractor | Thiruvananthapuram
sheriyane
More like this
Sandeep koshy
Home Owner
വീടിന്റെ മൂലകളിൽ ടോയ്ലറ്റ് വരാൻ പാടില്ല എന്ന് കേട്ടു ഇത് ശരിയാണോ?
Ramakrishnan Narayanan
Home Owner
Cera യുടെ product എങ്ങനെ ഇണ്ട് ??? ഇപ്പോൾ ഒരുപാടു കംപ്ലയിന്റ് വരുന്നുണ്ട് എന്ന് പറയുന്നു, ഇത് ശരിയാണോ ?
jyothish kumar
Home Owner
ചുമരിൽ dr fixit 2കെ അടിച്ചാൽ അതിനു മുകളിൽ പെയിന്റ് പിടിക്കില്ല എന്ന് പറയുന്നു. ഇത് ശരിയാണോ?
shanavas majeed
Home Owner
stair ഇൽ ഗ്രാനൈററിനു പകരം തടി use ചെയ്തു ചെയ്യണം എന്നുണ്ട്.അതിനു ഏതു തടി ആണ് നല്ലത് എന്ന് റേറ്റ് എത്ര ആകും എന്നും അറിയാൻ കഴിയുമോ
Chandra Nidish
Home Owner
കോൺക്രീറ്റ് ഫ്ലോറിൽ ഉപ്പ് വീഴാൻ പാടില്ല എന്ന് കേട്ടു, ഇത് ശരിയാണോ?
Nabeel Akram
Home Owner
Cera യുടെ product എങ്ങനെ ഇണ്ട് ??? ഇപ്പോൾ ഒരുപാടു കംപ്ലയിന്റ് വരുന്നുണ്ട് എന്ന് പറയുന്നു, ഇത് ശരിയാണോ ?
vishnu b
Home Owner
ഇതുപോലെ ഉള്ള piller dising ചെയാൻ ഒരു piller ചെയാൻ 7000 ആണ് എന്ന് ടൈൽ പണിക്കർ പറഞ്ഞു ഇത് കൂടുതൽ ആണോ plz help
praveen pravi
Home Owner
:ഗുഡ് മോർണിംഗ് : കുറച്ച് പഴക്കം ഉള്ള ഓട് ഇട്ട വീടാണ് എന്റേത് (2) ചെറിയ room, (1) ചെറിയ ഹാൾ( 1) ചെറിയ അടുക്കള, ഒര് പൂജറൂം, പിന്നെ (2)ബാത്രൂംമും ഉണ്ട്, ഫ്ലോർ മൊത്തം റെഡ് ഓക്സ് സ്സൈഡ് ആണ് ചെയ്തിരിക്കുന്നെ, എനിക്ക് ഓട് മാറ്റി കോൺക്രീറ്റ് ചെയ്താൽ കൊള്ളാമെന്നുണ്ട് .( സാമ്പത്തിക ബുദ്ധിമുട്ടും ഉണ്ട് )ചിലവ് കുറച്ചും എന്നാൽ നല്ലരീതിയിലും ചെയ്യാൻ പറ്റുന്ന ഏത് രീതിയാണ് നല്ലത് എന്ത് ചിലവ് വന്നേക്കാം എന്ന് പറയാൻ കഴിയുന്ന സുഹൃത്തുക്കൾ ഒന്ന് പറയുമോ 💗💗
Purushothaman Nair
Home Owner
PPR pipes നല്ലത് ആണ് എന്ന് കേട്ടു, എന്താണ് അഭിപ്രായം ?
Vishnu Viru
Home Owner
കന്നിമൂലയ്ക്ക് തന്നെ കല്ല് ഇടണോ സ്ഥാനം നോക്കാൻ വന്ന ആള് കന്നിമൂലയിൽ നിന്ന് ഒന്നരമീറ്റർ ആണെന്നു തോന്നുന്നു ചിങ്ങം രാശിയിൽ ആണ് കല്ല് ഇടേണ്ടത് എന്ന് പറഞ്ഞു ഇത് ശരിയാണോ അറിയാവുന്നവർ ഒന്ന് പറഞ്ഞു തരുമോ
Ranju Kumar
Home Owner
ചുമർ plastering ചെയ്യാൻ ഏത് മെത്തേഡ് ആണ് നല്ലത്. കോസ്റ്റ് കുറവ് ഉള്ളതും എന്നാൽ ഈടു നിൽക്കുന്നതും കാണാൻ ഭംഗി ഉള്ളതുമായ രീതികൾ ഏതാണ്.
Robin George Roy Chuzhukunnil
Civil Engineer
#a c c block #a c c block
Purushothaman Nair
Home Owner
MRF AquaFresh paint കൂടുതൽ whiteness തരും എന്ന് പറയുന്നത് കേട്ടു. ഇത് ശരിയാണോ ?
Vishnu Nair
Home Owner
സ്റ്റയർ ഭിത്തിയിലെ ഈ ഓപ്പൺ സ്ഥലത്ത് ടെറകോട്ട ജാളി കൊടുക്കാൻ ഉദ്ദേശിക്കുന്നു (10 അടി). കൊടുക്കുന്നത് കൊണ്ട് എന്തെങ്കിലും പ്രശ്നമുണ്ടോ ? ഇത് വടക്ക് ഭാഗം ആണ്, മഴ എരിച്ചിൽ ഒത്തിരി അടികും എന്ന് കേട്ടു.. ശെരിയാണോ?
Chandra Nidish
Home Owner
മനസ്സിൻറെ നെഗറ്റീവ് ഫീലിംഗ്സിനെ മാറ്റി പോസിറ്റീവ് ആകുവാൻ വീട്ടിലെ പെയിൻറിംഗ് സാധിക്കും എന്ന് പറയുന്നത് കേൾക്കുന്നു അത് ശരിയാണോ, ഏത് കളർ ഉള്ള പെയിൻറ് ആണ് കൂടുതൽ നല്ലത്?.
Join the Community to
start finding Ideas &
Professionals
Arun T A
Contractor | Thiruvananthapuram
sheriyane