Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
syam gs
Fabrication & Welding | Thiruvananthapuram, Kerala
വർക്ക് എഗ്രിമെന്റ് ഫോർമാറ്റ് ഒന്നു തരാവോ ആർകെങ്കിലും
2
0
More like this
saritha R
3D & CAD
ഹായ് എനിക്ക് പ്ലാൻ വരയ്ക്കുമ്പോൾ ശ്രദ്ധിക്കേണ്ട വാസ്തു സംബന്ധമായ കാര്യങ്ങൾ ഒന്നു പറഞ്ഞു തരാവോ plse 🙏
Sugathan Tr
Home Owner
ബെഡ് റൂം കോമ്പിനേഷൻ paints കയ്യിലുള്ളവർ ഒന്നു pics ഇടാമോ??
Ajs Richardson
Home Owner
ഈ പ്ലാനിൽ ഞങ്ങൾ ചെയ്യാൻ ഉദ്ദേശിക്കുന്ന വീടിന്റെ വലതു വശത്തെ ഹാളിലുള്ള പില്ലർ വലതു വശത്തെ ചുവരിലേക്ക് മാറ്റി, ഹാളിന്റെ ഇടതു ചുവറിലും അതെ പില്ലർ കൊടുത്തു മാറ്റിചെയ്താൽ പ്രോബ്ലം ഉണ്ടോ? വലിയ ചെലവ് വരാതെ സെന്റർ piller മാറ്റണം. അതിനായി.. ഒരു മറുപടി തരാവോ?
Shaji Shaji
Building Supplies
കരിങ്കല്ല് കെട്ടിന്റെ റേറ്റ് അറിയാവുന്നവർ ഒന്നു കമന്റ് ചെയ്യണേ plzz
Ramakrishnan Narayanan
Home Owner
സാധാരണ ഒരു സ്റ്റെയർ പണിയാൻ ആവശ്യമുള്ള മുറിയുടെ സൈസ് ഒന്നു പറഞ്ഞുതരാമോ? .
saritha R
3D & CAD
PREDCR അറിയാവുന്ന ആരെങ്കിലുമുണ്ടോ. ഒരു സംശയം ചോദിക്കാൻ ആയിരുന്നു ഫോൺ നമ്പർ ഒന്ന് തരാവോ. ഫസ്റ്റ് ഫ്ലോറിൽ ഗ്രൗണ്ട് ഫ്ലോറിലും കിച്ചൻ കാണിച്ച് എങ്ങനെ കൊടുക്കാൻ
faisal saheed
Contractor
ലേബർ contract എഗ്രിമെന്റ് paper മലയാളത്തിൽ ടൈപ് ചെയ്തത് undakumo plz sent
jo George
Home Owner
കോൺട്രാക്ടർക്കു കൊടുത്ത വീടുപണി (എഗ്രിമെന്റ് എഴുതി) നല്ലരീതിയിൽ ചെയ്യുന്നില്ലേൽ യെന്താണ് ചെയ്യേണ്ടത് ?
Rajes Kumar
Home Owner
full structure ലേബർ കോൺട്രാകകൊടുക്കുമ്പോഴുള്ള എഗ്രിമെന്റ് ചെയ്യാനുള്ള matter ഉണ്ടെങ്കിൽ അയക്കമോ? പ്ലീസ്.. 9605539958
Sarath Chandran
Home Owner
ഗ്രിപ്പ് ഉള്ള ഇൻ സൈഡിൽ വിരിക്കാവുന്ന ഗ്രാനൈറ്റ് ടൈലുകളെകുറിച്ച് ഒന്നു പറഞ്ഞുതരാമോ?. ?
Tulsi pillai
Interior Designer
എന്റെ വീടിന്റെ ഇന്റീരിയർ, എക്സ്റ്റീരിയർ ഡിസൈൻ, നാച്ചുറൽ സ്റ്റോൺ പാവിങ്, ഫണ്ർനിഷിങ് തുടങ്ങി എല്ലാ ഫിനിഷിങ് വർക്ക് ചെയ്യാൻ ആലപ്പുഴ കൊല്ലം ജില്ലകളിൽ ഉള്ളവർ കോൺടാക്ട് ചെയ്യാം. place. ആലപ്പുഴ ജില്ല, മുതുകുളം tel. 8281905851/ തുളസി .... എന്റെ ബാത്റൂമിൽ ഫിറ്റ് ചെയ്ത shower height കുറവാണ്. ഇതിന്റെ height കൂട്ടാൻ എന്തു ചെയ്യണം. എക്സ്പീരിയൻസ് ഉള്ളവർ ഒന്നു പറഞ്ഞു തരുമോ. pls.
Santhu R
Home Owner
ലൈഫ് പദ്ധതിയിലൂടെ നിർമ്മിച്ച വീടുകൾ ഒന്നു കാണിക്കാമോ
Robin Thomas
Service Provider
ഒരു വീടിന്റെ രണ്ടാം നില ചില വ് കുറച്ച് ചെയ്യാൻ എന്താണ് വഴി. ഒന്നു പറഞ്ഞു തരുമോ പീസ്
syamala devi
Home Owner
ഏറ്റവും നല്ല ക്വാളിറ്റി ഉള്ള waterproof paint ഒന്നു suggest ചെയ്യാമോ?
Arunkumar a
Home Owner
ഈ പ്ലാനിൽ എന്തൊക്ക പോരായ്മകൾ ഉണ്ടെന്ന് ഒന്നു പറഞ്ഞു തരാമോ... തെക്ക് ദർശനം...
Karthika K S
Home Owner
ചങ്ങനാശ്ശേരി A1, A2 പ്രിന്റ് കുറഞ്ഞ റേറ്റ് il എടുക്കാൻ പറ്റുന്ന ഷോപ്പ് ആർകെങ്കിലും അറിയുമെങ്കിൽ ഒന്ന് പറയാമോ
Aji John
Home Owner
കോൺട്രാക്ടർ 35% തുക എഗ്രിമെന്റ് ഒപ്പിടുമ്പോൾ ആവശ്യപ്പെടുന്നു. ഇത് ശരിയാണോ?
DIVIN JOHNSON
Home Owner
ഈ പ്ലാനിൽ എന്തെങ്കിലും പോരായ്മകൾ ഉണ്ടെങ്കിൽ ഒന്നു പറഞ്ഞു തരാമോ???
Ramakrishnan Narayanan
Home Owner
ചുറ്റുമതിൽ കുറഞ്ഞ ചെലവിൽ എന്തു വെച്ചാണ് ചെയ്യാൻ പറ്റുക ഒന്നു പറഞ്ഞുതരാമോ? . ?
Sarath Chandran
Home Owner
ബാത്റൂമിനു പ്ലംബിങ് വർക്ക് ചെയ്യുമ്പോൾ എത്ര പോയിൻറ് ഇടണം.അതിനെ കുറിച്ച് ഒന്നു പറഞ്ഞുതരാമോ?.
Kolo
Kerala
Fabrication & Welding
syam gs
1628808104
Join the Community to
start finding Ideas &
Professionals