hamburger
jo George

jo George

Home Owner | Kollam, Kerala

കോൺട്രാക്ടർക്കു കൊടുത്ത വീടുപണി (എഗ്രിമെന്റ് എഴുതി) നല്ലരീതിയിൽ ചെയ്യുന്നില്ലേൽ യെന്താണ് ചെയ്യേണ്ടത് ?
likes
3
comments
4

Comments


Sarang Builers Sarang
Sarang Builers Sarang

Contractor | Kollam

നിങ്ങൾ കോൺട്രാക്ടർക്ക് പണി കൊടുത്തപ്പോൾ എഗ്രിമെന്റ് എഴുതി ആ എഗ്രിമെന്റ് നിങ്ങൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്

shukoor contract
shukoor contract

Contractor | Kollam

എഗ്രിമെൻറ് തീർന്നാൽ നിങ്ങൾ അടുത്ത ആ കശി പണിയുന്നുണ്ടോ എന്ന് മാത്രം നോക്കിയപ്പോൾ അതിൽ തെറ്റായിട്ട് ഒന്നുകൂടി പുതുക്കാൻ ഉള്ളൂ അത് ഒരു തെറ്റായുള്ള മാർഗമല്ല പല കോൺട്രാക്ടും പല രീതികളാണ് ഒരുപക്ഷേ അവരെ താമസിച്ചു പണിഞ്ഞേക്കാം ഒരുപക്ഷേ നല്ല പണി വൃത്തിയാക്കുന്നതിനു വേണ്ടിയായിരിക്കും അതുകൊണ്ട് നമ്മൾ അവരെ ഇത്രയും ഇൻസ്റ്റൽ ആക്കരുത് ഒന്നും കൂടി പുതുക്കുന്നതാണ് ഏറ്റവും നല്ലത് വൃത്തിയായിട്ട് പണിയുന്നവർക്ക് ഒരുപാട് താമസം വരും അത് നല്ലതാണ് നിങ്ങളുടെ വീട് നല്ലതാണ് മൈൻഡ് ചെയ്യരുത്

pradeep KB
pradeep KB

Fabrication & Welding | Thiruvananthapuram

കേസ് കൊടുക്കണം

SUDHEESH JAYAN
SUDHEESH JAYAN

Contractor | Kollam

egrimentil ulla reethiyil work cheyyikkanam

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store