നാച്ചുറൽ സ്റ്റോൺ പ്രധാനമായിട്ടും താൻതൂർ സ്റ്റോൺസ്, കടപ്പാ സ്റ്റോൺസ്, ബാംഗ്ലൂർ സ്റ്റോൺസ് ,കോട്ട സ്റ്റോൺസ് ,കോബിൽ സ്റ്റോൺസ് എന്നിവയൊക്കെയാണ്.
ഇതിൽ താൻതൂർ സ്റ്റോൺസ്, കടപ്പാ സ്റ്റോൺസ് ആന്ധ്ര തെലുങ്കാന സ്റ്റേറ്റിൽ നിന്നും വരുന്നതാണ്. താൻതൂർ സ്റ്റോൺസ്സിനു ഏകദേശം സ്ക്വയർഫീറ്റ് ല്ലേ ചെയ്തു എടുക്കുവാൻ 110 രൂപയോളം വരും, കല്ലിന് മാത്രം ഏകദേശം 115 രൂപയ്ക്കുമേൽ വിലയുണ്ട്. കടപ്പ സ്റ്റോൺസ് ചെയ്തെടുക്കാൻ ഏകദേശം 100 രൂപയ്ക്കുമേൽ സ്ക്വയർഫീറ്റിന് ചെലവ് വരും, കല്ലിന് മാത്രം ഏകദേശം 55 രൂപക്കും മേലേക്ക് വിലയുണ്ട്. കോട്ട സ്റ്റോൺസ് വരുന്നത് രാജസ്ഥാനിൽ നിന്നാണ് ഇത് കുറച്ച് ചെലവേറിയ കാര്യമാണ് കല്ലിനു തന്നെ ഏകദേശം 110 രൂപയ്ക്കുമേൽ ചെലവ് വരും ല്ലേ ചെയ്യുവാൻ ആയിട്ടഏകദേശം 130 മേലെ ചെലവ് വരേണ്ടതാണ്. ബാംഗ്ലൂർ സ്റ്റോൺസ് കർണാടകയിൽ നിന്നും വരുന്നതാണ് 105 മുതൽ മേലോട്ട് ഈ കല്ലുകൾ നമുക്ക് കിട്ടി തുടങ്ങും. കോബിൽ സ്റ്റോൺസ് നാലഞ്ച് നീളം നാലഞ്ചു വീതിയിൽ ചെറിയ സ്റ്റോൺസ് വെച്ച് ല്ലേ ചെയ്യുന്ന ഒരു സമ്പ്രദായമാണിത് ഏകദേശം 170 രൂപ സ്ക്വയർഫീറ്റിന് ചെലവ് വരും.
Tinu J
Civil Engineer | Ernakulam
നാച്ചുറൽ സ്റ്റോൺ പ്രധാനമായിട്ടും താൻതൂർ സ്റ്റോൺസ്, കടപ്പാ സ്റ്റോൺസ്, ബാംഗ്ലൂർ സ്റ്റോൺസ് ,കോട്ട സ്റ്റോൺസ് ,കോബിൽ സ്റ്റോൺസ് എന്നിവയൊക്കെയാണ്. ഇതിൽ താൻതൂർ സ്റ്റോൺസ്, കടപ്പാ സ്റ്റോൺസ് ആന്ധ്ര തെലുങ്കാന സ്റ്റേറ്റിൽ നിന്നും വരുന്നതാണ്. താൻതൂർ സ്റ്റോൺസ്സിനു ഏകദേശം സ്ക്വയർഫീറ്റ് ല്ലേ ചെയ്തു എടുക്കുവാൻ 110 രൂപയോളം വരും, കല്ലിന് മാത്രം ഏകദേശം 115 രൂപയ്ക്കുമേൽ വിലയുണ്ട്. കടപ്പ സ്റ്റോൺസ് ചെയ്തെടുക്കാൻ ഏകദേശം 100 രൂപയ്ക്കുമേൽ സ്ക്വയർഫീറ്റിന് ചെലവ് വരും, കല്ലിന് മാത്രം ഏകദേശം 55 രൂപക്കും മേലേക്ക് വിലയുണ്ട്. കോട്ട സ്റ്റോൺസ് വരുന്നത് രാജസ്ഥാനിൽ നിന്നാണ് ഇത് കുറച്ച് ചെലവേറിയ കാര്യമാണ് കല്ലിനു തന്നെ ഏകദേശം 110 രൂപയ്ക്കുമേൽ ചെലവ് വരും ല്ലേ ചെയ്യുവാൻ ആയിട്ടഏകദേശം 130 മേലെ ചെലവ് വരേണ്ടതാണ്. ബാംഗ്ലൂർ സ്റ്റോൺസ് കർണാടകയിൽ നിന്നും വരുന്നതാണ് 105 മുതൽ മേലോട്ട് ഈ കല്ലുകൾ നമുക്ക് കിട്ടി തുടങ്ങും. കോബിൽ സ്റ്റോൺസ് നാലഞ്ച് നീളം നാലഞ്ചു വീതിയിൽ ചെറിയ സ്റ്റോൺസ് വെച്ച് ല്ലേ ചെയ്യുന്ന ഒരു സമ്പ്രദായമാണിത് ഏകദേശം 170 രൂപ സ്ക്വയർഫീറ്റിന് ചെലവ് വരും.
Shan Tirur
Civil Engineer | Malappuram
thandoor stone banglur stone cotta stone coble stone kadappa stone