hamburger
remya ramlal

remya ramlal

Home Owner | Pathanamthitta, Kerala

ഈ പ്ലാൻ എങ്ങനെ ഉണ്ട് കൊള്ളാമോ. stare case koodi add ചെയ്താൽ എത്ര square feet varum. എത്ര രൂപ ആവും.എന്തേലും modification വരുത്തിയാൽ കൂടുതൽ ഭംഗി വരുത്താൻ പറ്റുമോ.
likes
4
comments
5

Comments


BALAGOPALAN PN
BALAGOPALAN PN

Service Provider | Kozhikode

കോർണറിൽ ടോയ്ലറ്റ് ഒഴിവാക്കുക.

Hanging Man  Media
Hanging Man Media

Service Provider | Ernakulam

Hi sir, I would like to introduce one of our custom product for your beautiful home

UNITECH HOMES
UNITECH HOMES

Civil Engineer | Ernakulam

poornamaayum nannayittilla ennu parayendi varum. athu thangalkku budhimuttu undàakan vendi alla.. kooduthal bhangiyaayii thangalude swapna bhavanam complete aakanam ennu agrahichittanu.. kayari varunna living area il chair ulkollikkan nannayi paadupedendi varum.. tv unit set cheythirikkunnathu aarkkum kaanan kazhiyathidathaanu. e oru courtyard nu vendi ethellam compromise cheyyendathundo.. courtyard onnukoodi arrange cheythu nalloru living space undakki edukkuka.. tv unit bhangiyaayi set cheyyuka

shiju A
shiju A

Contractor | Thiruvananthapuram

കൊള്ളാമോ എന്ന് ചോദിച്ചാൽ കൊള്ളില്ല എന്ന് പറയേണ്ടി വരും ലിവിംഗ് ഇരിക്കുന്ന ആൽക് അ ടിവി കാണാൻ ബുദ്ധിമുട്ടായിരിക്കും ഒന്ന് കൂടി രെ arrange ചെയ്താൽ വൃത്തിയാകും

The  Cascade
The Cascade

Civil Engineer | Thiruvananthapuram

സ്റ്റെയറിനു വേണ്ടിയിട്ട് എക്സ്ട്രാ സ്ക്വയർഫീറ്റ് ആഡ് ചെയ്യേണ്ട കാര്യമില്ല ഇതിന്റെ ഉള്ളിൽ തന്നെ നമുക്ക് സ്റ്റെയർ ചെയ്യാൻ പറ്റും. court yard ഓപ്പണാണോ ക്ലോസ്ഡ് ആണോ?

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store