Get Design Ideas
Find Professionals
Real Homes
Explore
For Homeowners
For Professionals
sethu sreekumar
Home Owner | Kottayam, Kerala
അലൂമിനിയം വിൻഡോസ് ചെയ്യുന്നവരുണ്ടോ...... റേറ്റ് തരാൻ പറ്റുമോ
1
0
More like this
നാച്ചുറൽ സ്റ്റോൺസ് ഏതെല്ലാം തരത്തിൽ ഉണ്ട്? അതിൻറെ വിലയെക്കുറിച്ച് ഏകദേശധാരണ തരാൻ പറ്റുമോ?
ഒരു ചെറിയ അടുക്കളയുടെ അകം ഒന്ന് നന്നാക്കിയെടുക്കണം. ആരെങ്കിലും വന്ന് കണ്ടു ചെയ്തു തരാൻ പറ്റുമോ? പത്തനാപുരത്തിനടുത് കൂടലിൽ ആണ് വീട്
എന്റെ വീടിനു അലൂമിനിയം വിൻഡോസ് വെക്കാൻ താല്പര്യമുണ്ട് എന്റെ വീട് നോർത്ത് പറവൂർ ആണ് എനിക്ക് അലൂമിനിയം വിൻഡോസ്ന്റെ പ്രൈസ് ഡീറ്റെയിൽസ് പറഞ്ഞു തരാമോ...
ഫെറോസ്ലാബ് വർക്ക് ചെയ്യുന്നവരുണ്ടോ ഏറ്റുമാനൂർ വെമ്പള്ളിയിൽ ആണ് വീട് സ്ക്വാർഫീറ്റ് റേറ്റ് അറിയാൻ താല്പര്യമുണ്ട് കുറഞ്ഞ റേറ്റിൽ ചെയ്യുന്നവരുണ്ടങ്കിൽ മെസ്സേജ് അയക്കു കോൺടാക്ട് നമ്പർ തരു
കോട്ടയം ജില്ലയിൽ ഫൈബർ ഡോർ ചെയ്യുന്നവരുണ്ടോ
ഈ പ്ലാനിനു പറ്റിയ 3ഡി ചെയ്ത് തരാൻ പറ്റുമോ ആർകെങ്കിലും
എൻറെ വീടിൻറെ പെയിൻറിങ് പണി കഴിഞ്ഞിട്ട് കുറച്ചു നാളുകളായി. പെയിൻറ് അടിച്ച ഭാഗങ്ങളിലെല്ലാം പൂപ്പൽ വരുന്നത് പോലെ പെയിൻറ് ഇളക്കി വരികയാണ്.എന്തുകൊണ്ടാണ് ഇങ്ങനെ വരുന്നത് ?. ഇതിന് എന്തെങ്കിലും permanent സൊലൂഷൻ പറഞ്ഞു തരാൻ പറ്റുമോ?.
അലൂമിനിയം ഫാബ്രിക്കേഷൻ. സ്ക്വയർ ഫീറ്റ് റേറ്റ് എങ്ങനെയാണ് ഒന്ന് പറഞ്ഞു തരാമോ.
എന്റെ വീടിന്റെ ഒരു 3d വരച്ചു തരാൻ പറ്റുന്ന ആരെങ്കിലും ഉണ്ടോ. റേറ്റ് എത്ര ആകും. വീടിന്റെ കാര്യങ്ങൾക്ക് എന്തെങ്കിലും ഹെല്പ് ചെയ്യാൻ പറ്റുന്ന ആളുകൾ ഉണ്ടോ. ഉണ്ടേൽ contact ചെയ്യുക. whatsapp/ കാൾ - 9446858051/7012762527
ഷോപ്പിന്റെ ഇന്റീരിയർ 3d ചെയ്യുന്നവരുണ്ടോ എറണാംകുളം
ഈ പ്ലാനിനു പറ്റിയ ത്രീഡി മോഡലും എലിവേലും ചെയ്തു തരാൻ പറ്റുമോ
കോൺക്രീറ്റ് ജനൽ വിൻഡോമ അലൂമിനിയം ഫാബ്രിക്കേഷൻ ജനൽ പിടിപ്പിക്കാൻ പറ്റുമോ
അലൂമിനിയം ഫാബ്രിക്കേഷൻ സ്ക്വയർഫീറ്റ് എടുത്ത് ചെയ്യുമ്പോൾ റേറ്റ് എങ്ങനെ വരും. ഒന്ന് പറഞ്ഞു തരാമോ?
കുറഞ്ഞ ബഡ്ജറ്റിൽ കിച്ചൻ കപ്ബോർഡ് ചെയ്യാൻ ആഗ്രഹം ഉണ്ട്. റേറ്റ് ഒക്കെ എങ്ങനെയാ എന്ന് പറയാമോ. സ്ഥലം എറണാകുളം ആണ്. അലൂമിനിയം , പിവിസി ഷീറ്റ് വെച്ചു ചെയ്യാം എന്ന് വിചാരിക്കുന്നു
വീടിന്റ roof tile ചെയ്യുന്നവരുണ്ടോ തൃശൂർ, എറണാകുളം?
80 സ്ക്വയർ ഫീറ്റ് ഓഫീസ് റൂം ഇന്റീരിയർ ചെയ്യാൻ എത്രയാകും അതിന്റെ മോഡൽസ് ഉണ്ടെങ്കിൽ ഇട്ടു തരാൻ പറ്റുമോ
aluminium windows
വീടുണ്ടാക്കുമ്പോൾ കോൺക്രീറ്റ് റൂഫിംഗ് കൊടുക്കുന്നതും അലൂമിനിയം ഷീറ്റ് ഇട്ട് സീലിംഗ് കൊടുക്കുന്നതും തമ്മിൽ റേറ്റ് എന്ത് വ്യത്യാസം വരും
CNC ഡിസൈൻ ലോ ബാഡ്ജറ്റ് ഇൽ ചെയ്യാൻ ഏതാണ് നല്ലത് പിവിസി ബോർഡ് ഇൽ കട്ട് ചെയ്യാൻ പറ്റുമോ എത്രയാണ് സ്ക്യർ ഫീറ്റ് റേറ്റ്?
പത്തണം തിട്ട വെട്ട് കല്ല് supply ചെയ്യുന്നവരുണ്ടോ ?
Join the Community to
start finding Ideas &
Professionals