hamburger
rahid raz

rahid raz

Home Owner | Kannur, Kerala

വീട് പണി തുടങ്ങിയിട്ട് ഒരു വർഷമായി പ്ലാസ്റ്ററിങ് തുടങ്ങാൻപോവുന്നതേയുള്ളു ഇപ്പോൾ ജനൽകമ്പികളിൽ ഇങ്ങനെ കാണുന്നു ഇത്‌നെന്താണ് പരിഹാരം?
likes
1
comments
5

Comments


ASHRAF AREEKKAL
ASHRAF AREEKKAL

Painting Works | Kozhikode

നന്നായി പേപ്പർ ചെയ്ത് MRF ൻ്റെ ഇനാമൽ അടിക്കുക

Afsal Ps
Afsal Ps

Painting Works | Kottayam

no problems

Jayaraj Rajtech
Jayaraj Rajtech

Contractor | Thiruvananthapuram

നന്നായി പേപ്പർ ചെയ്തതിനുശേഷം എപ്പോക്സി പ്രൈമർ അടിക്കുക. കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ.8943.824253

rahid raz
rahid raz

Home Owner | Kannur

പെട്ടെന്ന് ചെയ്യേണ്ടതുണ്ടോ പ്ലാസ്റ്ററിങ് കഴിഞ്ഞിട്ട് മെല്ലെ ചെയ്യുന്നതുകൊണ്ട് പ്രശ്നമാകുമോ

Shan Tirur
Shan Tirur

Civil Engineer | Malappuram

{{1628519338}} thurumb varathirikkanum ith thanne alle kodukkar ?

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store