Kitchen ബർത്ത് വാർത്തിട്ടു box ഒക്കെ ചെയുന്നത് ആണോ അതോ ബർത്ത് വർക്കാതെ ചെയ്യാൻ എന്തെലും വഴി ഉണ്ടൊ... ഈ v ബോർഡ് ഒക്കെ പറയുന്ന കേൾക്കുന്നുണ്ട്.
-akhil joseph
ആരും ഇപ്പൊ ബെർത്ത് ചെയ്യുന്നില്ല.. construct ചെയ്യുമ്പോൾ kitchen free ആക്കി ഇടുക. പിന്നീട് cupboard എല്ലാം ഉണ്ടാക്കിയിട്ട് കൊണ്ട് വന്ന് ഫിറ്റ് ചെയ്താൽ മതി. multiwood, marine ply 710, aluminium അങ്ങനെ കുറെ ഉണ്ട്
bull tech group
Interior Designer | Idukki
feroslab
haridas haridas
Carpenter | Thrissur
v board best
Shan Tirur
Civil Engineer | Malappuram
ആരും ഇപ്പൊ ബെർത്ത് ചെയ്യുന്നില്ല.. construct ചെയ്യുമ്പോൾ kitchen free ആക്കി ഇടുക. പിന്നീട് cupboard എല്ലാം ഉണ്ടാക്കിയിട്ട് കൊണ്ട് വന്ന് ഫിറ്റ് ചെയ്താൽ മതി. multiwood, marine ply 710, aluminium അങ്ങനെ കുറെ ഉണ്ട്
shijila pm
Interior Designer | Ernakulam
berth cheyyunnath waste an
Faris P A
Contractor | Thrissur
berth ippol arum cheyyalilla, athu cheyyathe thanne storage cheyyam. plywood, Multiwood, etc..enniva kond cheyyam.
Jayesh Vargheese
Flooring | Ernakulam
cl me
Kolo Advisory
Service Provider | Ernakulam
{{1628595786}}