Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
manoj v c
Home Owner | Thrissur, Kerala
800 sqft വീട് പ്ലമ്പിംഗ് and വയറിങ് ചെയ്യാൻ 38 രൂപ sqft നു പറഞ്ഞു..800 x 38 ആണോ..???? അതോ അവര് വർക്ക് ചെയ്യുന്ന അളവാണോ x 38 ..അറിയാത്തതുകൊണ്ടാണ്...ഇത് എങ്ങനെ calculate ചെയ്യുന്നത്...???
2
0
More like this
SALIM PA
Home Owner
ഈ പ്ലാൻ അനുസരിച്ചു 800 sqft വീട് പണി കഴിയുമ്പോൾ എന്ത് ചിലവ് വരും... പറയാമോ
Sasidharan Nandavanam
Home Owner
പാലക്കാട് ജില്ലയിൽ ചുണ്ടമ്പററക്കടുത്ത് 800 Sq ft വീട് Plastering, Tile work ,Painting, Doorട Windows പണികൾ കരാർ വ്യവസ്ഥയിൽ ചെയ്യാൻ താല്പര്യമുള്ളവർ വിളിക്കുക
mohammed kakkad
Building Supplies
2350 sq ft വീട് വയറിങ് ചെയ്യാൻ എത്ര ചിലവ് വരും (മാറ്റിരിയൽ ഉൾപെടെ )
manoj v c
Home Owner
sir മാരെ 2 കാര്യം അറിയണമായിരുന്നു..ഇതിനെ കുറിച് വല്ല്യ ധാരണ ഇല്ലാത്തതുകൊണ്ടാണ്.pls help me. .800 sqft ഒറ്റ നില വീട് lebour കോൺട്രാക്ട് കൊടുതു.അതിൽ കോണി റൂം ഉണ്ട്.sqft 360 നു work. ഈ മുകളിലെ കോണിറൂം ഈ കരാറിൽ പെടുമോ..? ആ ചെറിയ ഭാഗം നമ്മൾ വേറെ പൈസ കൊടുത്തു ചെയ്യിക്കണോ..??? plastering നു തൃശ്ശൂർ sqft നു എത്രയാണ്..അറിയുന്നവർ പറഞ്ഞുതരാമോ pls. ...
Manaf Hussain
Home Owner
നല്ല ഉറപ്പുള്ള ഭൂമിയിൽ 1200 sqft ഗ്രൗണ്ട് +800 sqft വീട് കരിങ്കല്ല് വെച്ച് ഫൌണ്ടേഷൻ കേട്ടുന്നതാണോ, കൊളോം ഫൂടിംഗ് ചെയുന്നതാണോ ലാഭം ?
Sasidharan Nandavanam
Home Owner
പാലക്കാട് ചുണ്ടമ്പറ്റ ക്കടുത്ത് 800 sqft വീട് Plastering, Tiling , Painting, Doors and Windows ഇവയെല്ലാം ചെയ്ത് പണി പൂർത്തിയാക്കാൻ സമിപ പ്രദേശത്തുള്ളവർ വിളിക്കുക വിളിക്കുക
Join the Community to
start finding Ideas &
Professionals