Get Design Ideas
Find Professionals
Real Homes
Explore
For Homeowners
For Professionals
Majeed pk
Contractor | Malappuram, Kerala
വീടിന്റെ വാർപ്പിന്റെ (ബെൽറ്റ്, ലിന്റൽ, സ്ലാബ്, റാക്ക് etc)റേറ്റ് ലിസ്റ്റ് ഉണ്ടോ
0
0
More like this
വീടിന്റെ ബെൽറ്റ് കയിഞ്ഞ് സ്ലാബ് വരെ ഉള്ള വർക്ക് സ്ക്വയർ ഫീറ്റിന്ന് എത്ര ആണ് റേറ്റ്, മെറ്റീരിയൽസ് നമ്മൾ കൊടുക്കുകയാണെങ്കിൽ? 1600sq ft ഉള്ള ഒരു വീടാണ് ഇത്.
വീടിന്റെ മുകൾ നിലയിൽ ട്രസ്വർക് ആണ്. ചൂട് കുറയ്ക്കാൻ എന്തെങ്കിലും മാർഗം ഉണ്ടോ
വീടിന്റെ മെയിൻ സ്ലാബ് വാർത്തപ്പോൾ വാട്ടർ പ്രൂഫ് ചെയ്തില്ല 2നില വീട് ആണ് പ്രശ്നം ഉണ്ടോ..? ഭാവിയിൽ ചോർച്ച വരാതിരിക്കാൻ എന്താണ് ചെയ്യേണ്ടത്.? 🙏
1377 sq ഫീറ്റ് തറ കെട്ടി ബെൽറ്റ് വാർത്, ശേഷം ഉള്ള പണി എടുക്കാൻ ഉണ്ട് ബാക്കി പണിക് sqf ന് 180 പറയുന്നു പണിക്കൂലി മാത്രം മെയിൻ സ്ലാബ് വരെ, അത് നോർമൽ റേറ്റ് ആണോ അധികണ്ടോ, 2.45 ലക്ഷമൊക്കെ ആവും, അല്ലെങ്കിൽ പടവ് കല്ലിനു കൊടുത്ത് ബാക്കി ചെയ്യുന്നടാനോ ലാഭം .കല്ല് 20 ഒന്നിന് ഏകദേശം 75000 വരും, എങ്ങനെയാകും നല്ലത്
തറ പണിയുമ്പോൾ ബെൽറ്റ് നിർബന്ധമാണോ. അടിയിൽ കരിങ്കല്ലും മുകളിൽ ചെങ്കല്ലുമാണ് use ചെയ്യുന്നത്. വീടിന്റെ പരിസരത്തു ഇപ്പോ എടുത്ത വീടുകൾക്കൊന്നും ബെൽറ്റ് വർത്തിട്ടില്ല. അപ്പോൾ ബെൽറ്റ് വർക്കണോ. അതിന്റെ ഗുണങ്ങൾ എന്തൊക്കെ
വീടിന്റെ വാതിൽ ജനൽ തച്ചിന് ചെയ്യുന്നവരുടെ നമ്പർ ഉണ്ടോ..?
പോളി കാർബണൈറ്റ് സീലിംഗ് ചെയ്യുന്നവർ ഉണ്ടോ,വീടിന്റെ ഫ്രണ്ട് പോർഷനിൽ ഒരു ചെറിയ വർക്ക് ചെയ്യാൻ ഉണ്ട്
വർക്ക് ഏരിയയിൽ, അടുപ്പ്, സിങ്ക്, റാക്ക് ടൈൽ ചെയ്തതിന്റെ ഫോട്ടോസ് ഉണ്ടോ ❓️
1100 സഖിഫ്ട് വീടിന്റെ ബെൽറ്റ് വാർക്കാൻ (സിമെന്റ് കമ്പിയും എടുത്തു നൽകിയാൽ ) എത്ര രൂപയാണ് ചാർജ്?
ബെൽറ്റ് വാർക്കുമ്പോഴും കവർ ബ്ലോക്ക് വെക്കണം എന്ന് ഉണ്ടോ ?
വീടിന്റെ മുകളിൽ പട്ടിക മുറിച്ച് ഓട് വിരിക്കുന്നവർ ഉണ്ടോ
റെഡിമിക്സ് കൊണ്ട് വീടിന്റെ മെയിൻ സ്ലാബ് വാർത്താൽ കുഴപ്പം ഉണ്ടോ ഏതാണ് ലാഭം
ഫെറോ സിമന്റ് സ്ലാബ് ( 18mm ) ചെയ്യുന്നവർ ഉണ്ടോ സ്ലാബ് മാത്രം മതി
നല്ല ടൈൽസ് (ബിഗ് സ്ലാബ് )വർക്കേഴ്സ് ഉണ്ടോ?
എന്റെ വീടിന്റെ തറ ബെൽറ്റ് വാർത്തിട്ടില്ല. മുകളിലേക്ക് എടുക്കുമ്പോൾ പ്രശ്നം വരുമോ., weight കുറച്ചു പണിയാൻ എന്താ ചെയ്യുക
വീടിന്റെ കന്നി മൂലയിൽ സെപ്റ്റിക് ടാങ്ക് കൊടുത്താൽ വല്ല ദോഷം ഉണ്ടോ
ലിന്റൽ വാർത്ത ശേഷം മാക്സിമം മെയിൻ സ്ലാബ് എത്ര ദിവസം കൊണ്ട് വാർക്കണം?
വീടിന്റെ.. ലിന്റൽ ഭാഗം മുതൽ മേലോട്ട് വീടിന്റെ വടക്കു ഭാഗം ത്തു നിന്നും ഏകദേശം ഒരു ചുടുകട്ട പൊക്കം കുറച്ചാണ് തെക്ക് ഭാഗം കെട്ടിയിരിക്കുന്നത് main കോൺക്രീറ്റ് top ൽ നിന്നും വെള്ളം ശരിയായി വാർന്നു പോകുന്നതിന് ഈ ചരിവ് വേണമോ.. ഇങ്ങനെ 3 ഇഞ്ച് ചരിവ് കൊടുത്താൽ കുഴപ്പം ഉണ്ടോ (ആകെ വീടിന്റെ വീതി 12 മീറ്റർ )
എട്ട് വർഷമെത്തിയ ബെൽറ്റ് വാർക്കാത്ത ഒരു 600sq വീടിന്റെ മുകളിലോട്ട് A. A. C bricks ഉപയോഗിച്ച് construct ചെയ്താൽ കുഴപ്പം ഉണ്ടോ?. V board ഒരു ഓപ്ഷൻ ആണെങ്കിലും. ഇത് രണ്ടുമല്ലാത്ത waitless construction methods ഇന്ന് മാർകെറ്റിൽ ലഭ്യമാണോ?
ബെൽറ്റ് വാർപ്പ് ഇല്ലാതെ വീടിന് മുകളിൽ റൂം എടുക്കുന്നതിനു ബുദ്ധിമുട്ട് ഉണ്ടോ...?
Kolo
Kerala
Contractor
Majeed pk
1628813244
Join the Community to
start finding Ideas &
Professionals