Get Design Ideas
Find Professionals
Real Homes
Explore
For Homeowners
For Professionals
Sanjay Sanjay
3D & CAD | Thrissur, Kerala
പോളി കാർബണൈറ്റ് സീലിംഗ് ചെയ്യുന്നവർ ഉണ്ടോ,വീടിന്റെ ഫ്രണ്ട് പോർഷനിൽ ഒരു ചെറിയ വർക്ക് ചെയ്യാൻ ഉണ്ട്
2
0
More like this
5 മീറ്റർ നീളവും 2.3 മീറ്റർ വീതിയും ഉള്ള ഒരു ചെറിയ വർക്ക് ഏരിയ കൂട്ട് എടുക്കാൻ ഉദ്ദേശിക്കുന്നു. (കിച്ചൻ ആയിട്ട് ഉപയോഗിക്കില്ല ) അതിൽ എന്തൊക്കെ കാര്യങ്ങൾ നല്ല ഉപയോഗപ്രദമായ രീതിയിൽ ഉപയോഗപ്പെടുത്താം? അത് പോലുള്ള വർക്ക് ഏരിയയുടെ പിക്ചർ കൂടി ഉണ്ടെങ്കിൽ ഷെയർ ചെയ്യാമോ?
അങ്കമാലി കറുകുറ്റി ഭാഗത്തു വീടിന്റെ ക്ലാഡിങ് സ്റ്റോൺ(ടൈൽ alla)വർക്ക് ചെയ്യാൻ വർക്കേഴ്സിനെ ആവശ്യമുണ്ട് 200 sqft നു മുകളിൽ ഉണ്ട്
വീടിന്റെ ഫ്രണ്ട് വാളിൽ പെയിന്റ് കൊണ്ട് ചെയ്യാൻ പറ്റിയ മോഡൽ ഉണ്ടോ ഫുൾ വൈറ്റ് കളർ ആണ് ഉദ്ദേശിക്കുന്നത് texture മോഡൽ ആയാലും കുഴപ്പമില്ല ഫോട്ടോസ് ഉണ്ടെങ്കിൽ ഇട്ടുതരുമോ 🙏
aac block ഇൽ പുട്ടി വർക്ക് ചെയ്യുന്നവർ ഉണ്ടോ
മലപ്പുറത്ത് അലൂമിനിയം ഫാബ്രിക്കേഷൻ work കൂലിക്ക് ചെയ്യുന്നവർ ഉണ്ടോ? ഉണ്ടെങ്കിൽ ബന്ധപ്പെടുക.. 9562253564 work ഉണ്ട്
എടപ്പാൾ കുമാരനല്ലൂർ ഭാഗത്ത് 1000 sqf പടവ് &ഷട്ടറിങ് വർക്ക് ചെയ്യാൻ ഉണ്ട് എത്ര റേറ്റ് വരും (ലേബർ മാത്രം)
ഷട്ടർ വർക്ക് ചെയ്യുന്നവർ ഉണ്ടോ ഇരിഞ്ഞാലക്കുട
House plan ഉണ്ട്, 3d elivation ചെയ്യുന്നവർ ഉണ്ടോ?
ഒരു 700 sq ft വീടിന്റെ ബഡ്ജറ്റ് എത്ര വരുമെന്നു പറയാമോ ഫുൾ വർക്ക് ചെയ്യാൻ?
ചാലക്കുടിയിൽ വീടിന്റെ 3ഡി വർക്ക് ചെയ്യുന്നവർ ഉണ്ടോ? Contact : +60 1117674650 ( Whatsapp only)
തൃശ്ശൂരിൽ ഇതുപോലെ പില്ലർ വർക്ക് ചെയ്യുന്നവർ ഉണ്ടോ...? ഉണ്ടെങ്കിൽ റേറ്റ് കമന്റ് ചെയ്യൂ... ഒരു വർക്ക് ഉണ്ട്..🙂
ജിപ്സം വർക്ക് ചെയ്യുന്നവർ ഉണ്ടോ മലപ്പുറം
sandwich pannel roof വർക്ക് ചെയ്യുന്നവർ ഉണ്ടോ 9605720275
എനിക്ക് ഒരു ചെറിയ വീട് വേണം അത് പ്ലാൻ ഉണ്ടോ
യുപിവിസി വർക്ക് ചെയ്യുന്നവർ ഉണ്ടോ മലപ്പുറം
എനിക്ക് കുറച്ചു cupboards വർക്ക് ചെയ്യാൻ ഉണ്ട്. കിച്ചൻ, വാഷ് ഏരിയ, tv unit, റൂം cupboards, and ഒരു സ്റ്റഡി റൂം (ഒരു ലൈബ്രറി ഒരു wallil). ഏത് തരo മെറ്റീരിയൻ ആണ് ഇതിന് നല്ലത്? sqft റേറ്റ് എത്ര വെച്ച ആകും? അറിയുന്ന ആരെങ്കിലും പറഞ്ഞു തരാമോ?
കരിവാഗ മരം നല്ലത് ആണോ.? വീടിന്റെ ഫ്രണ്ട് ഡോർ ചെയ്യാൻ വേണ്ടിയായിരുന്നു
show case വർക്ക് ചെയ്യുന്നവർ ഉണ്ടോ, പാലക്കാട്, മണ്ണാർക്കാട്
ജനൽ ഉം വെൻ്റിലേഷൻ ഇനും വേണ്ട welding work ചെയ്യാൻ ഉണ്ട് മലപ്പുറം പൊന്നാനി . ഇതിന് ശേഷം upvc frames വെക്കാൻ ആണ്. ഒരു സ്റ്റീൽ staircase ഉം ചെയ്യാൻ ഉണ്ട്
മഞ്ചേരി _കാളികാവിനും.. ഇടയിൽ പുട്ടി വർക്ക് ചെയ്യുന്നവർ ഉണ്ടോ.... ഉണ്ടകിൽ ബെന്ത പ്പെടുക 👇7025520945
Kolo
Kerala
3D & CAD
Sanjay Sanjay
1628761044
Join the Community to
start finding Ideas &
Professionals