വാസ്തു പ്രകാരം നാലു കോർണറിൽ നാലു ദൈവങ്ങൾ എന്നാണ് .അതാണ് അവിടെ കക്കൂസ് പോലെ വരാൻ പാടില്ല എന്നുള്ളത് ..എന്നാൽ 100% വാസ്തു നോക്കി പൂർണമായി ഒരു വീട് നിർമിക്കാനും കഴിയില്ല.നിങ്ങളുടെ പ്ലോട്ട് പ്രകാരം കോർണറിൽ മാത്രമേ ടോയ്ലറ്റ് കൊടുക്കാൻ നിർവാഹം ഉള്ളു എങ്കിൽ .പ്രേശ്നങ്ങൾ ഒന്നുമില്ല.👍
Joan Mary Jojo
Civil Engineer | Alappuzha
NE corner eeshanukon aanu. Avide entrance, pooja/prayer room okkeyanu usually kodulunnathu. othiri heavy/ closed structures padilla ennum vayichitund.
SUVOTec Design
Civil Engineer | Thiruvananthapuram
വാസ്തുശാസ്ത്രത്തിൽ വടക്ക് കിഴക്ക് മൂലയിലെ ടോയ്‌ലറ്റിനെക്കുറിച്ച് പരാമർശമില്ല,അതായത് ഈശാനകോണിൽ പൊതുവെ കക്കൂസ് കൊടുക്കാറില്ല.
3D ARCHIC DESIGNERS 🏙️
Architect | Thiruvananthapuram
വാസ്തു പ്രകാരം നാലു കോർണറിൽ നാലു ദൈവങ്ങൾ എന്നാണ് .അതാണ് അവിടെ കക്കൂസ് പോലെ വരാൻ പാടില്ല എന്നുള്ളത് ..എന്നാൽ 100% വാസ്തു നോക്കി പൂർണമായി ഒരു വീട് നിർമിക്കാനും കഴിയില്ല.നിങ്ങളുടെ പ്ലോട്ട് പ്രകാരം കോർണറിൽ മാത്രമേ ടോയ്ലറ്റ് കൊടുക്കാൻ നിർവാഹം ഉള്ളു എങ്കിൽ .പ്രേശ്നങ്ങൾ ഒന്നുമില്ല.👍
Tinu J
Civil Engineer | Ernakulam
Position of the bathroom according to Vasthu
Tinu J
Civil Engineer | Ernakulam
വാസ്തു പ്രകാരം വീടിൻറെ നാല് മൂലകളിൽ അല്ലെങ്കിൽ നാല് കോർണർ പൊസിഷനുകളിൽ ബാത്ത് റൂമുകൾ വരുന്നത് അനുയോജ്യമല്ല.