hamburger
Sunil kumar

Sunil kumar

Home Owner | Thiruvananthapuram, Kerala

കിണർ കഴിക്കുമ്പോൾ കിട്ടുന്ന മണ്ണ് തറയിൽ ഇടാമോ.. എന്തേലും ദോഷം ഉണ്ടോ ?
likes
1
comments
4

Comments


ConstO Design
ConstO Design

Architect | Malappuram

not recommended

Anil Kumar
Anil Kumar

Home Owner | Ernakulam

വാസ്‌തു അനുസരിച്ചു തറയിൽ ഇടുവാൻ പാടില്ല, വീടിന്റെ മുൻവശം ഒഴിച്ചുള്ള ബാക്കി മുറ്റത്തു ഇടാം, തറയിൽ കിണറിൽ നിന്നു കിട്ടിയ കുറച്ചു മണ്ണ് പോലും ഇടുവാൻ പാടില്ല

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

താഴോട്ട് ഉള്ള മണ്ണ് അത്ര നല്ലത് ആയിരിയ്ക്കില്ല loose ആയത് ആയിരിക്കും , നല്ല red earth ആണെങ്കിൽ filling ന് ഉപയോഗിയ്ക്കാം 20-25 cm layer ആയിട്ട് ഇട്ട് വെള്ളം ഒഴിച്ച് ഇടിച്ച് ഉറപ്പിയ്ക്കുക.

Shan Tirur
Shan Tirur

Civil Engineer | Malappuram

മുകളിൽ ഒക്കെ ഉള്ള മണ്ണ് ഇടാം.

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store