Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
Abhilasha Vinod
Contractor | Kannur, Kerala
ആർകേലും കണ്ണൂർ ചാലയിൽ വീട് വാങ്ങാൻ താൽപര്യം ഉണ്ടോ? പുതിയ പണി ഒകെ കഴിഞ്ഞ വീട് ആണ്.🏠 Whatsapp: 9207627334
0
0
More like this
വീട്ടിൽ എട്ടുകാലി പാറ്റ ശല്യം കളയാൻ എന്തേലും മാർഗം ഉണ്ടോ പുതിയ വീട് ആണ് chemical അടിച്ചു ക്ലീൻ ചെയ്യുന്നവർ ഉണ്ടോ മലപ്പുറം കൊണ്ടോട്ടി
കണ്ണൂർ സിറ്റിയിൽ വീട് നിർമിക്കാൻ ആണ്. ചെറിയ കോൺട്രാക്ടർമാർ ഉണ്ടോ ? ബഡ്ജറ്റ് ഹോം ആണ് ഉദ്ദേശിക്കുന്നത്..
1270 സ്ക്വയർ ഫീറ്റ് ഉള്ള വീട് ആണ് എന്നത് തറ പണി കഴിഞ്ഞു ബെൽറ്റ് വർക്കറായി. ഇതിന് സിമൻറ്ണ്ടും, കമ്പിയും, എന്ത് മാത്രം വാങ്ങിക്കണം എന്ന് പറഞ്ഞു തരാമോ?.
ചെറിയ ഒരു വീട് ആണ്. Renovation ചെയ്യണം. എന്തെല്ലാം ശ്രദ്ധിക്കണം?
ചെങ്കല്ല് വെച്ച് വീട് ചെയ്യാം എന്ന് കരുതുന്നു .1350 സ്ക്വയർ ഫീറ്റ് ഉള്ള വീട് ആണ് എത്ര എണ്ണം ബ്രിക്സ് വേണ്ടിവരും?.
സിമൻ്റ് plastering കഴിഞ്ഞ വീട് white cement spray ചെയ്യുന്നവര് ഉണ്ടോ Kozhikode ജില്ലയിൽ നടുവണ്ണൂർ ഉള്ള വീടിന്.. please give a call on this number 8075939568
tress work വീട് നിർമ്മാണം കണ്ണൂർ പെരിങ്ങത്തൂർ ആരെങ്കിലും ഉണ്ടോ? 1800sf ആണ്
പുതിയ പണി നടന്നു കൊണ്ടിരിക്കുന്ന വീടിന് കട്ടിള ,ജനൽ, ഏത്(മരം,സ്റ്റീൽ,GI) വെക്കുന്നതാണ് നല്ലത്.durabilty and cost കണക്കിലെടുത്ത് കൊണ്ട് ഏതാണെന്ന് പറയുമോ.
പഴയ വീട് ആണ്. renovate ചെയ്താൽ ആ ഒരു പഴമ നഷ്ടപ്പെടുമോ ?
Belt വാർത്തിട്ടില്ലാത്ത വീട് ആണ്. കനം കുറഞ്ഞ materials ഉപയോഗിച്ച് മുകൾ നില ഉണ്ടാക്കാൻ പറ്റുമോ ?
മണിയാണി പണിക്കാർ ഉണ്ടോ കണ്ണൂർ ശ്രീകണ്ടാപുരം ഹൌസ് പണി ആണ്
ചെലവ് കുറച്ച് പുതിയ രീതിൽ ഉള്ള വീട് പണിയുന്ന കോൺടാക്ട് സ് ആരെങ്കിലും ഉണ്ടോ. കണ്ണൂർ ജില്ല
കണ്ണൂർ തലശ്ശേരി ഭാഗത്ത് റെനോവേഷൻ വർക്ക് ചെയ്ത് എക്സ്പീരിയംസ് ഉള്ള ആരെങ്കിലും ഉണ്ടെങ്കിൽ പറയുമോ? 20 വർഷം പഴക്കം ഉള്ള വീട് ആണ്. ഗ്രൗണ്ട് ഫ്ലോറിൽ കുറച്ചു പൊളിച്ചു പണികൾ ഉണ്ട്. അത് ഏറ്റെടുത് ചെയ്ത് തരാൻ കഴിയുന്ന ആരേലും ഉണ്ടേൽ പ്ലസ് കോൺടാക്ട്
കണ്ണൂർ ജില്ലയിൽ(നാറാത്ത്) 918 sqft വീട് (ഒറ്റനില) ടൈൽ പണി എടുക്കാൻ ആളെ ആവശ്യമുണ്ട്
പലിശ രഹിത വായ്പയിൽ വീട് പണി പൂർത്തീകരിച്ചു കൊടുക്കുന്നവർ ഉണ്ടോ
പുതിയ വീട് ജനല് വെച്ച് structure complete ആയി. ഇനി 6മാസം കഴിഞ്ഞ പണി തുടരൂ. ജനലിൻ്റെ കമ്പി ഇപ്പോ primer അടിക്കണ്ണോ അതോ 6മാസം കഴിഞ്ഞ complete work കൂടെ ചെയ്താൽ മതിയോ?
1130 സ്ക്വയർ ഫീറ്റ് ഉള്ള വീട് ആണ് എന്നത് തറ പണി കഴിഞ്ഞു ബെൽറ്റ് വർക്കറായി. ഇതിന് സിമൻറ്ണ്ടും, കമ്പിയും, എന്ത് മാത്രം വാങ്ങിക്കണം എന്ന് പറഞ്ഞു തരാമോ?.
വീട് പണി കഴിഞ്ഞു ഇന്റീരിയർ ഡിസൈൻ വരയ്ക്കാൻ ഉള്ള ആരെങ്കിലും ഉണ്ടോ.... ഡിസൈൻ ചെയ്യാൻ മാത്രം... പണി സ്വയം ചെയ്യിക്കാൻ ആണ്... വീടിന്റ പിക് ഗാലറിയിൽ ഉണ്ട്
main വാർപ്പിന് ഏത് tmt ബാർ ആണ് നല്ലത് ടാറ്റ ഒക്കെ site ഇറക്കി തരുന്ന wholesale ഡീലേഴ്സ് ഉണ്ടോ ? കണ്ണൂർ ഇരിട്ടി ആണ് സ്ഥലം
സൺഷെഡ് അളവ് എത്ര ആണ് dintel കൂടെ ആണ് എഞ്ചിനിയർ 60 ആണ് എന്ന് പറയൂന്നു ഫാറ്റ് ആണ് ഒറ്റ നില വീട് ആണ് വാർപ് കാരൻ പറഞ്ഞു 70 നല്ലത് എന്ന്
Kolo
Kerala
Contractor
Abhilasha Vinod
1628965884
Join the Community to
start finding Ideas &
Professionals