(5) ബെഡ് റൂമിൽ ബെഡ് എപ്പോഴും പരമാവധി സെന്ററിൽ ആണ് ഇടേണ്ടത്, ഇതു ഭംഗി കൂട്ടും എന്ന് മാത്രമല്ല ബെഡ് വിരിക്കാനും എല്ലാത്തിനും സൗകര്യം ലഭിക്കും.
(6) കോർണറിൽ ഒരിക്കലും ബെഡ് ഇടരുത്. കാരണം ഇവിടെ ബെഡ് വന്നാൽ, അനാവശ്യ സാധനങ്ങൾ ഇതിന്റെ അടിയിലേക്ക് തള്ളാനുള്ള പ്രവണത കൂടും, പിന്നെ ഒരു വാൾ എപ്പോഴും അഴുക്ക് ആയിരിക്കും, മാത്രമല്ല റൂം കാണാൻ ഒരിക്കലും ഭംഗി ഉണ്ടാകില്ല.കുഞ്ഞു കുട്ടികൾഉണ്ട് എങ്കിൽ കിങ് സൈസ് ബെഡ് ആണെങ്കിൽ കുട്ടിയെ ഹെഡ്ഡ് ഭാഗത്തേക്ക് കിടത്തി നേരെ വട്ടം കിടന്നാൽ മതി (കട്ടിലിന്റെ നീളവും വീതിയും വലിയ വെത്യാസം ഇല്ല )
(7) വിൻഡോ വരുന്ന ഭാഗത്തു ആണ് ബെഡ് ഇടുന്നത് എങ്കിൽ, ഒരിക്കലും ബെഡിന് നേരെ വിൻഡോ വരാതെ വിൻഡോ സ്പ്ളിറ്റ് ചെയ്തു വെച്ചാൽ(സിങ്കിൾ ആയാലും മതി, എല്ലാ ഭാഗത്തു നിന്നും വെളിച്ചം കിട്ടും )ബെഡിന്റെ നേരെ നിന്നും വിൻഡോ മാറിക്കിട്ടുകയും അപ്പോൾ സെന്ററിൽ കിട്ടുന്ന സ്പെയ്‌സിൽ നമുക്ക് ഇഷ്ടം ഉള്ള കാര്യങ്ങൾ ചെയ്ത്, ബെഡ് റൂം മനോഹരം ആക്കാൻ സാധിക്കും. (വാൾ പേപ്പർ, ടെക്സ്റ്റർ വർക്ക്, പെയിന്റിങ്, മുതലായവ )ബെഡ് നേരെ തിരിച്ചു ആണെങ്കിലും റൂം ഭംഗിയാക്കാൻ ഇതു സഹായിക്കും.വിൻഡോയുടെ എണ്ണം കൂടിയിട്ട് കാര്യം ഇല്ല ഇ
Kolo Official
3D & CAD | Ernakulam
❤️