hamburger
Free Flow Calicut Beypore

Free Flow Calicut Beypore

Plumber | Kozhikode, Kerala

likes
0
comments
0

More like this

വിൻഡോയുടെ എണ്ണം കൂടിയിട്ട് കാര്യം ഇല്ല ഇതു തുറക്കുന്നുണ്ടോ നമുക്ക് ആവശ്യം ഉള്ള വെളിച്ചം ഉണ്ടോ എന്നുള്ളതിനാണ് പ്രാധാന്യം.5 പാളി വിൻഡോ ധാരാളം ആണ്.നടുക്ക് വരുന്ന പാളി ഒരിക്കലും ആരും തുറക്കാറില്ല.മിക്കവരും കാലത്ത് റൂമിൽ നിന്നും ഇറങ്ങിയാൽ പിന്നെ രാത്രി ഉറങ്ങാൻ ആണ് പിന്നെ കയറുന്നത്(മനസ്സിലാക്കാൻ താഴെ ഞാൻ ഫോട്ടോ ഇടുന്നുണ്ട് )
(8)  പരമാവധി ലൈറ്റ് കളർ ടൈൽ ആണ് ഏറ്റവും നല്ലത് ( ടൈൽ അല്ലെങ്കിൽ മറ്റുള്ളവ )
(9) കഴിയുമെങ്കിൽ ബെഡിന്റെ രണ്ടു സൈഡിലും ബെഡ് സൈഡ് ടേബിൾ ഇടുന്നത് റൂമിന് ഭംഗി ഒരുപാട് കൂട്ടുകയും അതു ഒരുപാട് കാര്യങ്ങൾക്ക് ഉപകരിക്കുകയും ചെയ്യും (താഴെ ഫോട്ടോ ഇടുന്നുണ്ട് )
(10)  എന്റെ അഭിപ്രായത്തിൽ സീലിംഗ് ഫാനിനെക്കാൾ റൂമിൽ നല്ലത് പവർ കൂടിയ വലിയ വാൾ ഫാനോ അല്ലെങ്കിൽ പെഡസ്ട്രൽ ഫാനോ ആണ്. എല്ലാവർക്കും ഇതു തോന്നണം എന്നില്ല എങ്കിലും സീലിംഗ് ഫാനിന്റെ അടിയിൽ കിടന്ന് ഉറങ്ങി എഴുന്നേൽക്കുമ്പോൾ ഭയങ്കര ക്ഷീണം ആയിരിക്കും എന്നുള്ളത് വാസ്തവം തന്നെയാണ്. മാത്രമല്ല ശക്തിയായി കാറ്റ് നിലത്തേക്ക് അടിക്കുമ്പോൾ ഫ്ലോറിൽ ഉള്ള പൊടിയും മുടിയും ഒക്കെ പറന്നു നമ്മൾ തന്നെ ഉറക്കത്തിൽ അറിയാതെ ശൊസിക്കേണ്ടിരും.
വിൻഡോയുടെ എണ്ണം കൂടിയിട്ട് കാര്യം ഇല്ല ഇതു തുറക്കുന്നുണ്ടോ നമുക്ക് ആവശ്യം ഉള്ള വെളിച്ചം ഉണ്ടോ എന്നുള്ളതിനാണ് പ്രാധാന്യം.5 പാളി വിൻഡോ ധാരാളം ആണ്.നടുക്ക് വരുന്ന പാളി ഒരിക്കലും ആരും തുറക്കാറില്ല.മിക്കവരും കാലത്ത് റൂമിൽ നിന്നും ഇറങ്ങിയാൽ പിന്നെ രാത്രി ഉറങ്ങാൻ ആണ് പിന്നെ കയറുന്നത്(മനസ്സിലാക്കാൻ താഴെ ഞാൻ ഫോട്ടോ ഇടുന്നുണ്ട് ) (8) പരമാവധി ലൈറ്റ് കളർ ടൈൽ ആണ് ഏറ്റവും നല്ലത് ( ടൈൽ അല്ലെങ്കിൽ മറ്റുള്ളവ ) (9) കഴിയുമെങ്കിൽ ബെഡിന്റെ രണ്ടു സൈഡിലും ബെഡ് സൈഡ് ടേബിൾ ഇടുന്നത് റൂമിന് ഭംഗി ഒരുപാട് കൂട്ടുകയും അതു ഒരുപാട് കാര്യങ്ങൾക്ക് ഉപകരിക്കുകയും ചെയ്യും (താഴെ ഫോട്ടോ ഇടുന്നുണ്ട് ) (10) എന്റെ അഭിപ്രായത്തിൽ സീലിംഗ് ഫാനിനെക്കാൾ റൂമിൽ നല്ലത് പവർ കൂടിയ വലിയ വാൾ ഫാനോ അല്ലെങ്കിൽ പെഡസ്ട്രൽ ഫാനോ ആണ്. എല്ലാവർക്കും ഇതു തോന്നണം എന്നില്ല എങ്കിലും സീലിംഗ് ഫാനിന്റെ അടിയിൽ കിടന്ന് ഉറങ്ങി എഴുന്നേൽക്കുമ്പോൾ ഭയങ്കര ക്ഷീണം ആയിരിക്കും എന്നുള്ളത് വാസ്തവം തന്നെയാണ്. മാത്രമല്ല ശക്തിയായി കാറ്റ് നിലത്തേക്ക് അടിക്കുമ്പോൾ ഫ്ലോറിൽ ഉള്ള പൊടിയും മുടിയും ഒക്കെ പറന്നു നമ്മൾ തന്നെ ഉറക്കത്തിൽ അറിയാതെ ശൊസിക്കേണ്ടിരും.
ഓർക്കുക, ഈ റൂം എപ്പോഴും ഒരു രോഗിക്ക് വേണ്ടിയെന്ന രീതിയിൽ ആണ് ചെയ്യേണ്ടത്, കാരണം അടുത്ത 10 വർഷത്തിനുള്ളിൽ എല്ലാവർക്കും വീട് കാർ, എന്ന് പറയുന്നപോലെ, അടുത്ത 10 വർഷത്തിനുള്ളിൽ എല്ലാ വീടുകളിലും ഒരു രോഗി എന്ന രീതിയിലേക്ക് ആണ് ഇന്ന് നാം പൊയ്ക്കൊണ്ടിരിക്കുന്നത്. നമ്മുടെ ജീവിത രീതികളും ഭക്ഷണവും ഒക്കെ ഇതിന് വഴിയൊരുക്കുന്നുണ്ട്.
ഒരുപക്ഷേ നാളെ നമ്മൾ തന്നെ ഈ റൂമിലേക്ക് മാറേണ്ടി വരുകയോ അല്ലെങ്കിൽ മാറ്റപ്പെടുകയോ ചെയ്തേക്കാം. അപ്പോൾ ഈ സൗകര്യങ്ങൾ നമ്മൾക്ക് തന്നെ അനുഭവിക്കാൻ സാധിക്കുകയും ചെയ്യും 🙏
(3) ഇനി സാധാരണ ബെഡ് റൂമുകൾ എങ്ങിനെയെന്ന് നോക്കാം
(എല്ലാവർക്കും ഒരു പക്ഷേ പറ്റില്ലാന്ന് അറിയാം എങ്കിലും )കഴിയുമെങ്കിൽ മിനിമം12-10 മുതൽ മുകളിലേക്ക് ആണ് ബെഡ് റൂമുകൾ എടുക്കാൻ നോക്കേണ്ടത്. എത്ര കൂടിയാലും നല്ലത്.
(4) എപ്പോഴും നീളത്തിലും വീതിയിലും വെത്യാസം ഉള്ള റൂമുകൾ ആണ് എടുക്കേണ്ടത്, അതായത് 12-10,13-11,13-10,14-12. ഇതുപോലെ വ്യത്യാസപ്പെടുത്തി എടുക്കാൻ ശ്രെമിക്കുക. റൂമുകൾ കൂടുതൽ ഭംഗിയാക്കാനും സൗകര്യം ഉള്ളതാക്കാനും ഇതു സഹായിക്കും.
(5)  ബെഡ് റൂമിൽ ബെഡ് എപ്പോഴും പരമാവധി സെന്ററിൽ ആണ് ഇടേണ്ടത്, ഇതു ഭംഗി കൂട്ടും എന്ന് മാത
ഓർക്കുക, ഈ റൂം എപ്പോഴും ഒരു രോഗിക്ക് വേണ്ടിയെന്ന രീതിയിൽ ആണ് ചെയ്യേണ്ടത്, കാരണം അടുത്ത 10 വർഷത്തിനുള്ളിൽ എല്ലാവർക്കും വീട് കാർ, എന്ന് പറയുന്നപോലെ, അടുത്ത 10 വർഷത്തിനുള്ളിൽ എല്ലാ വീടുകളിലും ഒരു രോഗി എന്ന രീതിയിലേക്ക് ആണ് ഇന്ന് നാം പൊയ്ക്കൊണ്ടിരിക്കുന്നത്. നമ്മുടെ ജീവിത രീതികളും ഭക്ഷണവും ഒക്കെ ഇതിന് വഴിയൊരുക്കുന്നുണ്ട്. ഒരുപക്ഷേ നാളെ നമ്മൾ തന്നെ ഈ റൂമിലേക്ക് മാറേണ്ടി വരുകയോ അല്ലെങ്കിൽ മാറ്റപ്പെടുകയോ ചെയ്തേക്കാം. അപ്പോൾ ഈ സൗകര്യങ്ങൾ നമ്മൾക്ക് തന്നെ അനുഭവിക്കാൻ സാധിക്കുകയും ചെയ്യും 🙏 (3) ഇനി സാധാരണ ബെഡ് റൂമുകൾ എങ്ങിനെയെന്ന് നോക്കാം (എല്ലാവർക്കും ഒരു പക്ഷേ പറ്റില്ലാന്ന് അറിയാം എങ്കിലും )കഴിയുമെങ്കിൽ മിനിമം12-10 മുതൽ മുകളിലേക്ക് ആണ് ബെഡ് റൂമുകൾ എടുക്കാൻ നോക്കേണ്ടത്. എത്ര കൂടിയാലും നല്ലത്. (4) എപ്പോഴും നീളത്തിലും വീതിയിലും വെത്യാസം ഉള്ള റൂമുകൾ ആണ് എടുക്കേണ്ടത്, അതായത് 12-10,13-11,13-10,14-12. ഇതുപോലെ വ്യത്യാസപ്പെടുത്തി എടുക്കാൻ ശ്രെമിക്കുക. റൂമുകൾ കൂടുതൽ ഭംഗിയാക്കാനും സൗകര്യം ഉള്ളതാക്കാനും ഇതു സഹായിക്കും. (5) ബെഡ് റൂമിൽ ബെഡ് എപ്പോഴും പരമാവധി സെന്ററിൽ ആണ് ഇടേണ്ടത്, ഇതു ഭംഗി കൂട്ടും എന്ന് മാത

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store