Get Design Ideas
Find Professionals
Real Homes
Explore Products
For Homeowners
For Professionals
Rj Home Designs
Civil Engineer | Ernakulam, Kerala
0
0
More like this
കേരള പിറവി ആശംസകൾ
Wishing you peace and happiness, prosperity and success, goodness and joy on the auspicious occasion of Vijaya Dashami…. Happy Dussehra to you and your family.” Www.curvepools.com 9544155511/9544255511 #curvepoolsindiapvtltd #swimmingpoolconstructionconpany #swimmingpoolwork #swimmingpoolcontractor
വിൻഡോയുടെ എണ്ണം കൂടിയിട്ട് കാര്യം ഇല്ല ഇതു തുറക്കുന്നുണ്ടോ നമുക്ക് ആവശ്യം ഉള്ള വെളിച്ചം ഉണ്ടോ എന്നുള്ളതിനാണ് പ്രാധാന്യം.5 പാളി വിൻഡോ ധാരാളം ആണ്.നടുക്ക് വരുന്ന പാളി ഒരിക്കലും ആരും തുറക്കാറില്ല.മിക്കവരും കാലത്ത് റൂമിൽ നിന്നും ഇറങ്ങിയാൽ പിന്നെ രാത്രി ഉറങ്ങാൻ ആണ് പിന്നെ കയറുന്നത്(മനസ്സിലാക്കാൻ താഴെ ഞാൻ ഫോട്ടോ ഇടുന്നുണ്ട് ) (8) പരമാവധി ലൈറ്റ് കളർ ടൈൽ ആണ് ഏറ്റവും നല്ലത് ( ടൈൽ അല്ലെങ്കിൽ മറ്റുള്ളവ ) (9) കഴിയുമെങ്കിൽ ബെഡിന്റെ രണ്ടു സൈഡിലും ബെഡ് സൈഡ് ടേബിൾ ഇടുന്നത് റൂമിന് ഭംഗി ഒരുപാട് കൂട്ടുകയും അതു ഒരുപാട് കാര്യങ്ങൾക്ക് ഉപകരിക്കുകയും ചെയ്യും (താഴെ ഫോട്ടോ ഇടുന്നുണ്ട് ) (10) എന്റെ അഭിപ്രായത്തിൽ സീലിംഗ് ഫാനിനെക്കാൾ റൂമിൽ നല്ലത് പവർ കൂടിയ വലിയ വാൾ ഫാനോ അല്ലെങ്കിൽ പെഡസ്ട്രൽ ഫാനോ ആണ്. എല്ലാവർക്കും ഇതു തോന്നണം എന്നില്ല എങ്കിലും സീലിംഗ് ഫാനിന്റെ അടിയിൽ കിടന്ന് ഉറങ്ങി എഴുന്നേൽക്കുമ്പോൾ ഭയങ്കര ക്ഷീണം ആയിരിക്കും എന്നുള്ളത് വാസ്തവം തന്നെയാണ്. മാത്രമല്ല ശക്തിയായി കാറ്റ് നിലത്തേക്ക് അടിക്കുമ്പോൾ ഫ്ലോറിൽ ഉള്ള പൊടിയും മുടിയും ഒക്കെ പറന്നു നമ്മൾ തന്നെ ഉറക്കത്തിൽ അറിയാതെ ശൊസിക്കേണ്ടിരും.
wall art
വീടിന്റെ എൻട്രൻസിന്റെ ഏറ്റവും അടുത്തുള്ള റൂം ആയാൽ ഏറ്റവും നല്ലത്, കാണാൻ വരുന്നവർക്കും വീട്ടുകാർക്കും അതാണ് ഏറ്റവും നല്ലത്. റൂമിൽ നിന്നും വീടിന്റെ പുറത്തേക്ക് എത്തുന്ന വരെയുള്ള പാസ്സെജിൽ യാതൊരു തടസ്സങ്ങളും ഉണ്ടാകരുത്, അതായത് അകത്തേക്ക് വരുമ്പോഴും പുറത്തേക്ക് പോകേണ്ടിവന്നാലും ഒന്നൊരണ്ടോ പേർ പിടിച്ചുകൊണ്ടു പോകേണ്ടി വന്നാൽ പാസ്സെജിൽ ഒരു തടസ്സങ്ങളും ഉണ്ടാകരുത്. ഈ റൂമിനുള്ള ബാത്ത് റൂം ഡോറുകൾ അല്പം കൂടി വീതിയിൽ എടുക്കുന്നതാണ് ഏറ്റവും നല്ലത്, ഫ്ലോറിൽ അതികം ഹൈറ്റ് വെത്യാസം കൊടുക്കരുത്. പരമാവധി ലൈറ്റ് കളർ ടൈലും പെയിന്റും കൊടുക്കാൻ ശ്രമിക്കണം. ബെഡിനോട് ചേർന്ന് ഒരു ബെഡ് ലാമ്പ് കൂടാതെ ഒരു കോളിങ്ങ് ബെല്ലിനുള്ള സ്വിച് കൂടി കൊടുത്തിടണം. കഴിയുമെങ്കിൽ ഒരു കൊച്ചു TV ക്ക് ഉള്ള സ്ഥലവും അതിനുള്ള പോയിന്റും ഇട്ടു വെച്ചിരിക്കണം. ബാത്ത് റൂമിന്റെ ഉള്ളിലും കുറേ കാര്യങ്ങൾ എക്സ്ട്രാ ചെയ്യാൻ ഉണ്ട്, അത് കുറച്ചു ചുരുക്കി എഴുതുന്നുള്ളു. ഇരുന്നു കുളിക്കാൻ ഉള്ള സൗകര്യവും പിടിച്ചു എഴുന്നേൽക്കാനുള്ള സൗകര്യവും ചൂടുവെള്ളം കിട്ടാനുള്ള സൗകര്യവും, അത്യാവശ്യം ഗ്രിപ്പ് ഉള്ള ടൈലും, അത്യാവശ്യം വലുപ്പവും കൊടുക്കുന്നത് നല്ലതാണ്.
#vishuoffer #Electrician #electrification #electricalworker #electricalwork #electricalswitches
International Yoga Day ✳️ . . . #yoga #positive #positivelifestyle #vibes #NaturalGrass #naturalstones
ഓർക്കുക, ഈ റൂം എപ്പോഴും ഒരു രോഗിക്ക് വേണ്ടിയെന്ന രീതിയിൽ ആണ് ചെയ്യേണ്ടത്, കാരണം അടുത്ത 10 വർഷത്തിനുള്ളിൽ എല്ലാവർക്കും വീട് കാർ, എന്ന് പറയുന്നപോലെ, അടുത്ത 10 വർഷത്തിനുള്ളിൽ എല്ലാ വീടുകളിലും ഒരു രോഗി എന്ന രീതിയിലേക്ക് ആണ് ഇന്ന് നാം പൊയ്ക്കൊണ്ടിരിക്കുന്നത്. നമ്മുടെ ജീവിത രീതികളും ഭക്ഷണവും ഒക്കെ ഇതിന് വഴിയൊരുക്കുന്നുണ്ട്. ഒരുപക്ഷേ നാളെ നമ്മൾ തന്നെ ഈ റൂമിലേക്ക് മാറേണ്ടി വരുകയോ അല്ലെങ്കിൽ മാറ്റപ്പെടുകയോ ചെയ്തേക്കാം. അപ്പോൾ ഈ സൗകര്യങ്ങൾ നമ്മൾക്ക് തന്നെ അനുഭവിക്കാൻ സാധിക്കുകയും ചെയ്യും 🙏 (3) ഇനി സാധാരണ ബെഡ് റൂമുകൾ എങ്ങിനെയെന്ന് നോക്കാം (എല്ലാവർക്കും ഒരു പക്ഷേ പറ്റില്ലാന്ന് അറിയാം എങ്കിലും )കഴിയുമെങ്കിൽ മിനിമം12-10 മുതൽ മുകളിലേക്ക് ആണ് ബെഡ് റൂമുകൾ എടുക്കാൻ നോക്കേണ്ടത്. എത്ര കൂടിയാലും നല്ലത്. (4) എപ്പോഴും നീളത്തിലും വീതിയിലും വെത്യാസം ഉള്ള റൂമുകൾ ആണ് എടുക്കേണ്ടത്, അതായത് 12-10,13-11,13-10,14-12. ഇതുപോലെ വ്യത്യാസപ്പെടുത്തി എടുക്കാൻ ശ്രെമിക്കുക. റൂമുകൾ കൂടുതൽ ഭംഗിയാക്കാനും സൗകര്യം ഉള്ളതാക്കാനും ഇതു സഹായിക്കും. (5) ബെഡ് റൂമിൽ ബെഡ് എപ്പോഴും പരമാവധി സെന്ററിൽ ആണ് ഇടേണ്ടത്, ഇതു ഭംഗി കൂട്ടും എന്ന് മാത
നമ്മുടെ വീടുകളിൽ ഏറ്റവും പ്രാധാന്യം കൊടുക്കുന്ന ഭാഗങ്ങളിൽ ഒന്നാണ് ബെഡ് റൂമുകൾ. ഈ ബെഡ് റൂമുകൾ എങ്ങിനെ ആയിരിക്കണം എന്ന് എന്റെ ചെറിയൊരു കാഴ്ചപ്പാടിൽ ഞാൻ നിങ്ങളോട് പങ്കുവെക്കാൻ ആഗ്രഹിക്കുന്നു. പൂർണമായും ശെരിയാകണം എന്നില്ല, നിങ്ങൾക്ക് ഇഷ്ട്ടപ്പെട്ടത് മാത്രം എടുക്കുക, ബാക്കി വിട്ടുകളയുക, വേറെ ഉണ്ടെങ്കിൽ കമന്റിൽ കൂട്ടിച്ചർക്കാൻ ശ്രെമിക്കുക. തെറ്റുണ്ട് എങ്കിൽ തിരുത്തുക (1) എന്റെ അഭിപ്രായത്തിൽ ബെഡ് റൂമുകളിൽ ഏറ്റവും പ്രാധാന്യം കൊടുക്കേണ്ടത് മാതാപിതാക്കൾക്ക് ഉള്ള ബെഡ് റൂമിന് ആണ്. കാരണം ഇതിൽ ആണ് നമ്മൾ ഏറ്റവും കൂടുതൽ ശ്രെദ്ധിക്കേണ്ടത്.രണ്ടാമത് ആണ് മാസ്റ്റർ ബെഡ് റൂമും മറ്റു റൂമുകളും. (2) മാതാപിതാക്കൾക്ക് ഉള്ള റൂം എപ്പോഴും കഴിയുമെങ്കിൽ അത്യാവശ്യം നല്ല വലുപ്പത്തിൽ എടുക്കാൻ ശ്രമിക്കണം.ഇതിൽ മിനിമം ഒരു ചെറിയൊരു ടേബിൾ പിന്നെ രണ്ടു ചെയർ എങ്കിലും വേറെ ഇടാനുള്ള സൗകര്യം ഉണ്ടായിരിക്കണം. ഒരു ചെറിയ കട്ടിൽകൂടി ഇടാൻ പറ്റിയാൽ കൂടുതൽ നല്ലത്. പക്ഷെ അതു അത്ര പ്രായോഗികം അല്ല എല്ലാ വീടുകളിലും. കഴിയുമെങ്കിൽ രണ്ടു സൈഡിലും വിൻഡോ ഉള്ള റൂം ആണ് വേണ്ടത്.നല്ല വായുവും വെളിച്ചവും കൂടുതൽ കയറിയിറങ്ങുന്ന റൂം. വീടിന്റെ എൻട്രൻസിന്റ
#chethal #constructio_termite_treatment #termaite #termitecontrol #termiteproof #termide
#real #service #kerala #WaterProofing #wall #terrace
₹70 per sqft
Labour Only
പ്രതീക്ഷയുടെ പുതുപുലരി...... ഏവർക്കും പുതുവത്സരാശംസകൾ.... #chingam #onam #kerala #malayalam #keralagram #malayali #keralatourism #mallu #maveli #godsowncountry #onamspecial #traditional #keralagodsowncountry #kochi #keralavibes #thiruvonam #keralafestival
Happy Vishu
Kolo
Kerala
Civil Engineer
Rj Home Designs
1629817608
Join the Community to
start finding Ideas &
Professionals