hamburger
BT Integrated Solutions BuiltTech

BT Integrated Solutions BuiltTech

Contractor | Ernakulam, Kerala

പ്രതീക്ഷയുടെ പുതുപുലരി...... ഏവർക്കും പുതുവത്സരാശംസകൾ.... #chingam #onam #kerala #malayalam #keralagram #malayali #keralatourism #mallu #maveli #godsowncountry #onamspecial #traditional #keralagodsowncountry #kochi #keralavibes #thiruvonam #keralafestival
likes
0
comments
0

More like this

വീടിന്റെ എൻ‌ട്രൻസിന്റെ
ഏറ്റവും അടുത്തുള്ള റൂം ആയാൽ ഏറ്റവും നല്ലത്, കാണാൻ വരുന്നവർക്കും വീട്ടുകാർക്കും അതാണ് ഏറ്റവും നല്ലത്.
റൂമിൽ നിന്നും വീടിന്റെ പുറത്തേക്ക് എത്തുന്ന വരെയുള്ള പാസ്സെജിൽ യാതൊരു തടസ്സങ്ങളും ഉണ്ടാകരുത്, അതായത് അകത്തേക്ക് വരുമ്പോഴും പുറത്തേക്ക് പോകേണ്ടിവന്നാലും ഒന്നൊരണ്ടോ പേർ പിടിച്ചുകൊണ്ടു പോകേണ്ടി വന്നാൽ പാസ്സെജിൽ ഒരു തടസ്സങ്ങളും ഉണ്ടാകരുത്.

ഈ റൂമിനുള്ള ബാത്ത് റൂം ഡോറുകൾ അല്പം കൂടി വീതിയിൽ എടുക്കുന്നതാണ് ഏറ്റവും നല്ലത്,
ഫ്ലോറിൽ അതികം ഹൈറ്റ് വെത്യാസം കൊടുക്കരുത്.
പരമാവധി ലൈറ്റ് കളർ ടൈലും പെയിന്റും കൊടുക്കാൻ ശ്രമിക്കണം.
ബെഡിനോട് ചേർന്ന് ഒരു ബെഡ് ലാമ്പ് കൂടാതെ ഒരു കോളിങ്ങ് ബെല്ലിനുള്ള സ്വിച് കൂടി കൊടുത്തിടണം.
കഴിയുമെങ്കിൽ ഒരു കൊച്ചു TV ക്ക്‌ ഉള്ള സ്ഥലവും അതിനുള്ള പോയിന്റും ഇട്ടു വെച്ചിരിക്കണം.
ബാത്ത് റൂമിന്റെ ഉള്ളിലും കുറേ കാര്യങ്ങൾ എക്സ്ട്രാ ചെയ്യാൻ ഉണ്ട്, അത് കുറച്ചു ചുരുക്കി എഴുതുന്നുള്ളു.
ഇരുന്നു കുളിക്കാൻ ഉള്ള സൗകര്യവും പിടിച്ചു എഴുന്നേൽക്കാനുള്ള സൗകര്യവും ചൂടുവെള്ളം കിട്ടാനുള്ള സൗകര്യവും, അത്യാവശ്യം ഗ്രിപ്പ് ഉള്ള ടൈലും, അത്യാവശ്യം വലുപ്പവും കൊടുക്കുന്നത് നല്ലതാണ്.
വീടിന്റെ എൻ‌ട്രൻസിന്റെ ഏറ്റവും അടുത്തുള്ള റൂം ആയാൽ ഏറ്റവും നല്ലത്, കാണാൻ വരുന്നവർക്കും വീട്ടുകാർക്കും അതാണ് ഏറ്റവും നല്ലത്. റൂമിൽ നിന്നും വീടിന്റെ പുറത്തേക്ക് എത്തുന്ന വരെയുള്ള പാസ്സെജിൽ യാതൊരു തടസ്സങ്ങളും ഉണ്ടാകരുത്, അതായത് അകത്തേക്ക് വരുമ്പോഴും പുറത്തേക്ക് പോകേണ്ടിവന്നാലും ഒന്നൊരണ്ടോ പേർ പിടിച്ചുകൊണ്ടു പോകേണ്ടി വന്നാൽ പാസ്സെജിൽ ഒരു തടസ്സങ്ങളും ഉണ്ടാകരുത്. ഈ റൂമിനുള്ള ബാത്ത് റൂം ഡോറുകൾ അല്പം കൂടി വീതിയിൽ എടുക്കുന്നതാണ് ഏറ്റവും നല്ലത്, ഫ്ലോറിൽ അതികം ഹൈറ്റ് വെത്യാസം കൊടുക്കരുത്. പരമാവധി ലൈറ്റ് കളർ ടൈലും പെയിന്റും കൊടുക്കാൻ ശ്രമിക്കണം. ബെഡിനോട് ചേർന്ന് ഒരു ബെഡ് ലാമ്പ് കൂടാതെ ഒരു കോളിങ്ങ് ബെല്ലിനുള്ള സ്വിച് കൂടി കൊടുത്തിടണം. കഴിയുമെങ്കിൽ ഒരു കൊച്ചു TV ക്ക്‌ ഉള്ള സ്ഥലവും അതിനുള്ള പോയിന്റും ഇട്ടു വെച്ചിരിക്കണം. ബാത്ത് റൂമിന്റെ ഉള്ളിലും കുറേ കാര്യങ്ങൾ എക്സ്ട്രാ ചെയ്യാൻ ഉണ്ട്, അത് കുറച്ചു ചുരുക്കി എഴുതുന്നുള്ളു. ഇരുന്നു കുളിക്കാൻ ഉള്ള സൗകര്യവും പിടിച്ചു എഴുന്നേൽക്കാനുള്ള സൗകര്യവും ചൂടുവെള്ളം കിട്ടാനുള്ള സൗകര്യവും, അത്യാവശ്യം ഗ്രിപ്പ് ഉള്ള ടൈലും, അത്യാവശ്യം വലുപ്പവും കൊടുക്കുന്നത് നല്ലതാണ്.
നമ്മുടെ വീടുകളിൽ ഏറ്റവും പ്രാധാന്യം കൊടുക്കുന്ന ഭാഗങ്ങളിൽ ഒന്നാണ് ബെഡ് റൂമുകൾ. ഈ ബെഡ് റൂമുകൾ എങ്ങിനെ ആയിരിക്കണം എന്ന് എന്റെ ചെറിയൊരു കാഴ്ചപ്പാടിൽ ഞാൻ നിങ്ങളോട് പങ്കുവെക്കാൻ ആഗ്രഹിക്കുന്നു. പൂർണമായും ശെരിയാകണം എന്നില്ല, നിങ്ങൾക്ക് ഇഷ്ട്ടപ്പെട്ടത് മാത്രം എടുക്കുക, ബാക്കി വിട്ടുകളയുക, വേറെ ഉണ്ടെങ്കിൽ കമന്റിൽ കൂട്ടിച്ചർക്കാൻ ശ്രെമിക്കുക. തെറ്റുണ്ട് എങ്കിൽ തിരുത്തുക
(1) എന്റെ അഭിപ്രായത്തിൽ ബെഡ് റൂമുകളിൽ ഏറ്റവും പ്രാധാന്യം കൊടുക്കേണ്ടത് മാതാപിതാക്കൾക്ക്‌ ഉള്ള ബെഡ് റൂമിന് ആണ്. കാരണം ഇതിൽ ആണ് നമ്മൾ ഏറ്റവും കൂടുതൽ ശ്രെദ്ധിക്കേണ്ടത്.രണ്ടാമത് ആണ് മാസ്റ്റർ ബെഡ് റൂമും മറ്റു റൂമുകളും.
(2) മാതാപിതാക്കൾക്ക്‌ ഉള്ള റൂം എപ്പോഴും കഴിയുമെങ്കിൽ അത്യാവശ്യം നല്ല വലുപ്പത്തിൽ എടുക്കാൻ ശ്രമിക്കണം.ഇതിൽ മിനിമം ഒരു ചെറിയൊരു ടേബിൾ പിന്നെ രണ്ടു ചെയർ എങ്കിലും വേറെ ഇടാനുള്ള സൗകര്യം ഉണ്ടായിരിക്കണം. ഒരു ചെറിയ കട്ടിൽകൂടി ഇടാൻ പറ്റിയാൽ കൂടുതൽ നല്ലത്. പക്ഷെ അതു അത്ര പ്രായോഗികം അല്ല എല്ലാ വീടുകളിലും.
കഴിയുമെങ്കിൽ രണ്ടു സൈഡിലും വിൻഡോ ഉള്ള റൂം ആണ് വേണ്ടത്.നല്ല വായുവും വെളിച്ചവും കൂടുതൽ കയറിയിറങ്ങുന്ന റൂം.
വീടിന്റെ എൻ‌ട്രൻസിന്റ
നമ്മുടെ വീടുകളിൽ ഏറ്റവും പ്രാധാന്യം കൊടുക്കുന്ന ഭാഗങ്ങളിൽ ഒന്നാണ് ബെഡ് റൂമുകൾ. ഈ ബെഡ് റൂമുകൾ എങ്ങിനെ ആയിരിക്കണം എന്ന് എന്റെ ചെറിയൊരു കാഴ്ചപ്പാടിൽ ഞാൻ നിങ്ങളോട് പങ്കുവെക്കാൻ ആഗ്രഹിക്കുന്നു. പൂർണമായും ശെരിയാകണം എന്നില്ല, നിങ്ങൾക്ക് ഇഷ്ട്ടപ്പെട്ടത് മാത്രം എടുക്കുക, ബാക്കി വിട്ടുകളയുക, വേറെ ഉണ്ടെങ്കിൽ കമന്റിൽ കൂട്ടിച്ചർക്കാൻ ശ്രെമിക്കുക. തെറ്റുണ്ട് എങ്കിൽ തിരുത്തുക (1) എന്റെ അഭിപ്രായത്തിൽ ബെഡ് റൂമുകളിൽ ഏറ്റവും പ്രാധാന്യം കൊടുക്കേണ്ടത് മാതാപിതാക്കൾക്ക്‌ ഉള്ള ബെഡ് റൂമിന് ആണ്. കാരണം ഇതിൽ ആണ് നമ്മൾ ഏറ്റവും കൂടുതൽ ശ്രെദ്ധിക്കേണ്ടത്.രണ്ടാമത് ആണ് മാസ്റ്റർ ബെഡ് റൂമും മറ്റു റൂമുകളും. (2) മാതാപിതാക്കൾക്ക്‌ ഉള്ള റൂം എപ്പോഴും കഴിയുമെങ്കിൽ അത്യാവശ്യം നല്ല വലുപ്പത്തിൽ എടുക്കാൻ ശ്രമിക്കണം.ഇതിൽ മിനിമം ഒരു ചെറിയൊരു ടേബിൾ പിന്നെ രണ്ടു ചെയർ എങ്കിലും വേറെ ഇടാനുള്ള സൗകര്യം ഉണ്ടായിരിക്കണം. ഒരു ചെറിയ കട്ടിൽകൂടി ഇടാൻ പറ്റിയാൽ കൂടുതൽ നല്ലത്. പക്ഷെ അതു അത്ര പ്രായോഗികം അല്ല എല്ലാ വീടുകളിലും. കഴിയുമെങ്കിൽ രണ്ടു സൈഡിലും വിൻഡോ ഉള്ള റൂം ആണ് വേണ്ടത്.നല്ല വായുവും വെളിച്ചവും കൂടുതൽ കയറിയിറങ്ങുന്ന റൂം. വീടിന്റെ എൻ‌ട്രൻസിന്റ

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store