hamburger
Abdul Latheef

Abdul Latheef

Service Provider | Malappuram, Kerala

likes
0
comments
0

More like this

വീടിന്റെ എൻ‌ട്രൻസിന്റെ
ഏറ്റവും അടുത്തുള്ള റൂം ആയാൽ ഏറ്റവും നല്ലത്, കാണാൻ വരുന്നവർക്കും വീട്ടുകാർക്കും അതാണ് ഏറ്റവും നല്ലത്.
റൂമിൽ നിന്നും വീടിന്റെ പുറത്തേക്ക് എത്തുന്ന വരെയുള്ള പാസ്സെജിൽ യാതൊരു തടസ്സങ്ങളും ഉണ്ടാകരുത്, അതായത് അകത്തേക്ക് വരുമ്പോഴും പുറത്തേക്ക് പോകേണ്ടിവന്നാലും ഒന്നൊരണ്ടോ പേർ പിടിച്ചുകൊണ്ടു പോകേണ്ടി വന്നാൽ പാസ്സെജിൽ ഒരു തടസ്സങ്ങളും ഉണ്ടാകരുത്.

ഈ റൂമിനുള്ള ബാത്ത് റൂം ഡോറുകൾ അല്പം കൂടി വീതിയിൽ എടുക്കുന്നതാണ് ഏറ്റവും നല്ലത്,
ഫ്ലോറിൽ അതികം ഹൈറ്റ് വെത്യാസം കൊടുക്കരുത്.
പരമാവധി ലൈറ്റ് കളർ ടൈലും പെയിന്റും കൊടുക്കാൻ ശ്രമിക്കണം.
ബെഡിനോട് ചേർന്ന് ഒരു ബെഡ് ലാമ്പ് കൂടാതെ ഒരു കോളിങ്ങ് ബെല്ലിനുള്ള സ്വിച് കൂടി കൊടുത്തിടണം.
കഴിയുമെങ്കിൽ ഒരു കൊച്ചു TV ക്ക്‌ ഉള്ള സ്ഥലവും അതിനുള്ള പോയിന്റും ഇട്ടു വെച്ചിരിക്കണം.
ബാത്ത് റൂമിന്റെ ഉള്ളിലും കുറേ കാര്യങ്ങൾ എക്സ്ട്രാ ചെയ്യാൻ ഉണ്ട്, അത് കുറച്ചു ചുരുക്കി എഴുതുന്നുള്ളു.
ഇരുന്നു കുളിക്കാൻ ഉള്ള സൗകര്യവും പിടിച്ചു എഴുന്നേൽക്കാനുള്ള സൗകര്യവും ചൂടുവെള്ളം കിട്ടാനുള്ള സൗകര്യവും, അത്യാവശ്യം ഗ്രിപ്പ് ഉള്ള ടൈലും, അത്യാവശ്യം വലുപ്പവും കൊടുക്കുന്നത് നല്ലതാണ്.
വീടിന്റെ എൻ‌ട്രൻസിന്റെ ഏറ്റവും അടുത്തുള്ള റൂം ആയാൽ ഏറ്റവും നല്ലത്, കാണാൻ വരുന്നവർക്കും വീട്ടുകാർക്കും അതാണ് ഏറ്റവും നല്ലത്. റൂമിൽ നിന്നും വീടിന്റെ പുറത്തേക്ക് എത്തുന്ന വരെയുള്ള പാസ്സെജിൽ യാതൊരു തടസ്സങ്ങളും ഉണ്ടാകരുത്, അതായത് അകത്തേക്ക് വരുമ്പോഴും പുറത്തേക്ക് പോകേണ്ടിവന്നാലും ഒന്നൊരണ്ടോ പേർ പിടിച്ചുകൊണ്ടു പോകേണ്ടി വന്നാൽ പാസ്സെജിൽ ഒരു തടസ്സങ്ങളും ഉണ്ടാകരുത്. ഈ റൂമിനുള്ള ബാത്ത് റൂം ഡോറുകൾ അല്പം കൂടി വീതിയിൽ എടുക്കുന്നതാണ് ഏറ്റവും നല്ലത്, ഫ്ലോറിൽ അതികം ഹൈറ്റ് വെത്യാസം കൊടുക്കരുത്. പരമാവധി ലൈറ്റ് കളർ ടൈലും പെയിന്റും കൊടുക്കാൻ ശ്രമിക്കണം. ബെഡിനോട് ചേർന്ന് ഒരു ബെഡ് ലാമ്പ് കൂടാതെ ഒരു കോളിങ്ങ് ബെല്ലിനുള്ള സ്വിച് കൂടി കൊടുത്തിടണം. കഴിയുമെങ്കിൽ ഒരു കൊച്ചു TV ക്ക്‌ ഉള്ള സ്ഥലവും അതിനുള്ള പോയിന്റും ഇട്ടു വെച്ചിരിക്കണം. ബാത്ത് റൂമിന്റെ ഉള്ളിലും കുറേ കാര്യങ്ങൾ എക്സ്ട്രാ ചെയ്യാൻ ഉണ്ട്, അത് കുറച്ചു ചുരുക്കി എഴുതുന്നുള്ളു. ഇരുന്നു കുളിക്കാൻ ഉള്ള സൗകര്യവും പിടിച്ചു എഴുന്നേൽക്കാനുള്ള സൗകര്യവും ചൂടുവെള്ളം കിട്ടാനുള്ള സൗകര്യവും, അത്യാവശ്യം ഗ്രിപ്പ് ഉള്ള ടൈലും, അത്യാവശ്യം വലുപ്പവും കൊടുക്കുന്നത് നല്ലതാണ്.
(5)  ബെഡ് റൂമിൽ ബെഡ് എപ്പോഴും പരമാവധി സെന്ററിൽ ആണ് ഇടേണ്ടത്, ഇതു ഭംഗി കൂട്ടും എന്ന് മാത്രമല്ല ബെഡ് വിരിക്കാനും എല്ലാത്തിനും സൗകര്യം ലഭിക്കും.
(6) കോർണറിൽ ഒരിക്കലും ബെഡ് ഇടരുത്. കാരണം ഇവിടെ ബെഡ് വന്നാൽ, അനാവശ്യ സാധനങ്ങൾ ഇതിന്റെ അടിയിലേക്ക് തള്ളാനുള്ള പ്രവണത കൂടും, പിന്നെ ഒരു വാൾ എപ്പോഴും അഴുക്ക് ആയിരിക്കും, മാത്രമല്ല റൂം കാണാൻ ഒരിക്കലും ഭംഗി ഉണ്ടാകില്ല.കുഞ്ഞു കുട്ടികൾഉണ്ട് എങ്കിൽ കിങ് സൈസ് ബെഡ് ആണെങ്കിൽ കുട്ടിയെ ഹെഡ്ഡ് ഭാഗത്തേക്ക്‌ കിടത്തി നേരെ വട്ടം കിടന്നാൽ മതി (കട്ടിലിന്റെ നീളവും വീതിയും വലിയ വെത്യാസം ഇല്ല )
(7) വിൻഡോ വരുന്ന ഭാഗത്തു ആണ് ബെഡ് ഇടുന്നത് എങ്കിൽ, ഒരിക്കലും ബെഡിന് നേരെ വിൻഡോ വരാതെ വിൻഡോ സ്പ്ളിറ്റ് ചെയ്തു വെച്ചാൽ(സിങ്കിൾ ആയാലും മതി, എല്ലാ ഭാഗത്തു നിന്നും വെളിച്ചം കിട്ടും )ബെഡിന്റെ നേരെ നിന്നും വിൻഡോ മാറിക്കിട്ടുകയും അപ്പോൾ സെന്ററിൽ കിട്ടുന്ന സ്പെയ്‌സിൽ നമുക്ക് ഇഷ്ടം ഉള്ള കാര്യങ്ങൾ ചെയ്ത്, ബെഡ് റൂം മനോഹരം ആക്കാൻ സാധിക്കും. (വാൾ പേപ്പർ, ടെക്സ്റ്റർ വർക്ക്, പെയിന്റിങ്, മുതലായവ )ബെഡ് നേരെ തിരിച്ചു ആണെങ്കിലും റൂം ഭംഗിയാക്കാൻ ഇതു സഹായിക്കും.വിൻഡോയുടെ എണ്ണം കൂടിയിട്ട് കാര്യം ഇല്ല ഇ
(5) ബെഡ് റൂമിൽ ബെഡ് എപ്പോഴും പരമാവധി സെന്ററിൽ ആണ് ഇടേണ്ടത്, ഇതു ഭംഗി കൂട്ടും എന്ന് മാത്രമല്ല ബെഡ് വിരിക്കാനും എല്ലാത്തിനും സൗകര്യം ലഭിക്കും. (6) കോർണറിൽ ഒരിക്കലും ബെഡ് ഇടരുത്. കാരണം ഇവിടെ ബെഡ് വന്നാൽ, അനാവശ്യ സാധനങ്ങൾ ഇതിന്റെ അടിയിലേക്ക് തള്ളാനുള്ള പ്രവണത കൂടും, പിന്നെ ഒരു വാൾ എപ്പോഴും അഴുക്ക് ആയിരിക്കും, മാത്രമല്ല റൂം കാണാൻ ഒരിക്കലും ഭംഗി ഉണ്ടാകില്ല.കുഞ്ഞു കുട്ടികൾഉണ്ട് എങ്കിൽ കിങ് സൈസ് ബെഡ് ആണെങ്കിൽ കുട്ടിയെ ഹെഡ്ഡ് ഭാഗത്തേക്ക്‌ കിടത്തി നേരെ വട്ടം കിടന്നാൽ മതി (കട്ടിലിന്റെ നീളവും വീതിയും വലിയ വെത്യാസം ഇല്ല ) (7) വിൻഡോ വരുന്ന ഭാഗത്തു ആണ് ബെഡ് ഇടുന്നത് എങ്കിൽ, ഒരിക്കലും ബെഡിന് നേരെ വിൻഡോ വരാതെ വിൻഡോ സ്പ്ളിറ്റ് ചെയ്തു വെച്ചാൽ(സിങ്കിൾ ആയാലും മതി, എല്ലാ ഭാഗത്തു നിന്നും വെളിച്ചം കിട്ടും )ബെഡിന്റെ നേരെ നിന്നും വിൻഡോ മാറിക്കിട്ടുകയും അപ്പോൾ സെന്ററിൽ കിട്ടുന്ന സ്പെയ്‌സിൽ നമുക്ക് ഇഷ്ടം ഉള്ള കാര്യങ്ങൾ ചെയ്ത്, ബെഡ് റൂം മനോഹരം ആക്കാൻ സാധിക്കും. (വാൾ പേപ്പർ, ടെക്സ്റ്റർ വർക്ക്, പെയിന്റിങ്, മുതലായവ )ബെഡ് നേരെ തിരിച്ചു ആണെങ്കിലും റൂം ഭംഗിയാക്കാൻ ഇതു സഹായിക്കും.വിൻഡോയുടെ എണ്ണം കൂടിയിട്ട് കാര്യം ഇല്ല ഇ

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store