കട്ടിളയും ജനലുകളും വീടുപണിയില്‍ നല്കേണ്ട രീതി
വീടുപണി എപ്പോഴും വളരെയധികം സാഹസം നിറഞ്ഞ ഒരു യാത്ര തന്നെയാണ്. ഒരു വീട് നിർമിക്കാൻ മനസ്സിൽ ഉദ്ദേശിക്കുമ്പോൾ അതിനാവശ്യമായ പ്ലാൻ വരച്ചു തുടങ്ങുന്നതു മുതൽ സങ്കീർണമായ ഘട്ടങ്ങളിലേക്ക് ചുവടുവച്ച് തുടങ്ങുന്നു. വീട് നിർമ്മിക്കാൻ ആവശ്യമായ സ്ഥലം കണ്ടെത്തി പ്ലാൻ വരച്ച് വീട്...