ടെറാക്കോട്ട ജാളി ബ്രിക്ക് – കൂടുതൽ അറിയാം.

പ്രകൃതിയോടിണങ്ങി നിൽക്കുന്ന ട്രോപ്പിക്കൽ ഡിസൈനുകളിൽ കണ്ടുവരാറുള്ള ഡിസൈൻ ഘടകമാണ് ടെറാക്കോട്ട ജാളി ബ്രിക്ക്. സാധാരണ ക്ലേ കൊണ്ട് ഉണ്ടാക്കുന്ന ബ്രിക്ക്കളും ഇംപോർട്ടഡ് കോളിറ്റി ഉള്ളവയും ഇപ്പോൾ വിപണിയിൽ ലഭ്യമാണ്. ഇത്തരം ടെറാക്കോട്ട ജാളി ബ്രിക്ക് ഉപയോഗിച്ച് ഭിത്തികൾ നിർമ്മിക്കുമ്പോഴും ഡിസൈനിങ്ങിൽ ഉൾപ്പെടുത്തുമ്പോഴും...

വീട് നിർമാണത്തിൽ വെട്ടുകല്ല് അല്ലെങ്കിൽ ലാറ്ററേറ്റ് ബ്രിക്കുകൾ തിരഞ്ഞെടുക്കുന്നത് കൊണ്ടുള്ള ഗുണങ്ങളും ദോഷങ്ങളും.

നമ്മുടെ നാട്ടിൽ വീട് നിർമ്മാണത്തിനായി പലരും തിരഞ്ഞെടുക്കുന്നത് വെട്ടുകല്ല് ആണ്. വളരെയധികം സുലഭമായി ലഭിക്കുന്ന ഒരു മെറ്റീരിയൽ എന്ന രീതിയിൽ തന്നെയാണ് ലാറ്ററേറ്റ് ബ്രിക്കുകൾ തിരഞ്ഞെടുക്കാൻ പലരെയും ആകർഷിപ്പിക്കുന്ന ഘടകം. അതേ സമയം വീടു നിർമാണത്തിനായി വെട്ടുകല്ല് ഉപയോഗപ്പെടുത്തുന്നുണ്ടെങ്കിലും അവയുടെ ക്വാളിറ്റി,മെയിന്റൈൻസ്...

വീട് നിർമ്മാണത്തിനായി ഇഷ്ടിക തിരഞ്ഞെടുക്കുമ്പോൾ ഈ കാര്യങ്ങൾ കൂടി അറിഞ്ഞിരിക്കുക.

വീട് നിർമ്മാണത്തിൽ വളരെയധികം പ്രാധാന്യമുള്ള ഒന്നാണ് ഭിത്തികൾ നിർമ്മിക്കാൻ ഉപയോഗിക്കുന്ന കട്ടകൾ. മുൻ കാലങ്ങളിൽ പ്രധാനമായും വീട് നിർമ്മാണത്തിന് ചെങ്കല്ല്, ഇഷ്ടിക എന്നിവയിലേതെങ്കിലുമൊന്ന് തിരഞ്ഞെടുക്കുക എന്ന രീതി ആയിരുന്നു ഉണ്ടായിരുന്നത്. എന്നാൽ ഇന്ന് അതിൽ നിന്നും തീർത്തും വ്യത്യസ്തമായി കോൺക്രീറ്റ് ബ്ലോക്കുകൾ,...

വീടിനെ പ്രകൃതിയോടി ണക്കാം – ടെറാക്കോട്ട ജാളി ബ്രിക്ക് വാളുകൾ നല്‍കുന്നത് വഴി.

വീടിനെ കൂടുതൽ പ്രകൃതിയോട് ഇണക്കാൻ ആഗ്രഹിക്കുന്നവർക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച ഒരു ഓപ്ഷനാണ് ടെറാക്കോട്ട ജാളി ബ്രിക്ക് ഉപയോഗിച്ചുകൊണ്ടുള്ള വാളുകൾ. പ്രധാനമായും ട്രോപ്പിക്കൽ ഡിസൈനിൽ ആണ്‌ ടെറാക്കോട്ട ജാളി ബ്രിക്ക് വാളുകൾ നൽകാൻ സാധിക്കുക. സാധാരണ കളിമണ്ണുകൾ ഉപയോഗിച്ച് തീർക്കുന്ന ടെറാക്കോട്ട ബ്രിക്കുകൾ...