അടുക്കളയിലെ പുള്ള്ഔട്ട് അക്‌സെസ്സറിസ് .അറിയാം .

ഒരു മോഡുലാർ കിച്ചനെ സംബന്ധിച്ചിടത്തോളം സ്റ്റോറേജിന് എത്ര ഇമ്പോർട്ടൻസ് കൊടുക്കണമോ ?അതുപോലെതന്നെ എത്ര ഇംപോർട്ടൻഡ് ആണ് പുള്ള്ഔട്ട് അക്‌സെസ്സറിസ് ?.

ക്യാബിനറ്റുകൾ നമ്മുടെ ഇഷ്ടത്തിനനുസരിച്ച് ഡിസൈൻ ചെയ്യുന്നതിലൂടെ നമ്മൾക്ക് വേണ്ടുന്ന സ്റ്റോറേജിന് ലഭ്യമായ സൗകര്യം ഇതിൽ ലഭിക്കുന്നു. അതുപോലെതന്നെ നമുക്കു വേണ്ടുന്ന ഉപകാരപ്രദമായ ആക്സസറീസ് ചൂസ് ചെയ്തു അവയെയും ക്യാബിനറ്റുകളിൽ ഉൾപ്പെടുത്തുന്നതിലൂടെ പൂർണ്ണമായും ഉപയോഗപ്രദമായ ഒരു കിച്ചൻ സാധ്യമാക്കുന്നു. അവയിൽ ചിലതു താഴെ പറയുന്നു.

Cutlery organisers

കട്ലറി ട്രേ എന്നത് ഒരു drawer ൽ add ചെയ്യുമ്പോൾ അതിൽ spoons, kinves, tonges ഒക്കെ അതിൽ സ്റ്റോർ ചെയ്യാം. ഓരോന്നും തേടി പിടിച്ചു നടക്കേണ്ട സാഹചര്യം ഒഴിവാക്കാൻ ഇത് ഉപകരിക്കും.

പുള്ള്ഔട്ട് baskets

പലതരം യൂട്ടിലിറ്റിക്ക് ആവശ്യപ്രദമായ രീതിയിലുള്ള ബാസ്കറ്റ്സുകൾ ഇന്ന് അവൈലബിൾ ആണ്. ഇവ 4″/6″/8″ എന്നീ height level ൽ കിട്ടുന്നതാണ്. ഇതിൽ cup & saucer/plane/plate/Thali എന്നിങ്ങനെ പല ഉപയോഗങ്ങൾക്ക് അനുസരിച്ചു ക്രമീകരിക്കാവുന്നതാണ്.

Bottle പുള്ള്ഔട്ട്

പ്രധാനമായും cooking ഏരിയ യ്ക്ക് സമീപമായി അറേഞ്ച് ചെയ്യപ്പെടുന്ന മറ്റൊരു ഇംപോർട്ടൻഡ് ആക്സസറീസ് ആണ് ഇത്. ഇവ oil can, ingradient containers ഒക്കെ keep ചെയ്യാൻ ഉപകരിക്കുന്നു.

Pantry unit/Tall unit

കിച്ചണിൽ storage കുറവാണെങ്കിൽ ഡിസൈൻ ചെയ്യുമ്പോൾ ഒരു ടോള് യൂണിറ്റ് കൂടി ഉൾപ്പെടുത്തുന്നത് എന്തുകൊണ്ട് നന്നായിരിക്കും. മാക്സിമം സ്റ്റോറേജ് സ്പേസ് ഇതിൽ ലഭിക്കുന്നതാണ്.

Corner unit.

ഒരു L shape/U shape kitchen ഒക്കെ ആവുമ്പോൾ corner cabin ഉണ്ടാകും. ഈ area utilize ചെയ്യുവാൻ ആയി കുറച്ചു accessories ഉണ്ട്. Carrousel /magic corner/ twin corner pulouts etc etc.
ഇവ ഉപയോഗിക്കുന്നത് കൊണ്ട് corner area accessability കുറച്ചു കൂടി easy ആകുന്നു.

content courtesy : unni krishnan kolo app

മോഡുലാർ കിച്ചൻ വിവിധ വിവിധ മെറ്റീരിയൽസ് താരതമ്യപഠനം