പ്ലാസ്റ്ററിങ്ങിനെകാളും എത്രയോ ഉറപ്പു കൂടുതലുള്ള പ്രതലമാണ് കോൺക്രീറ്റ് വാട്ടർപ്രൂഫ് ചെയ്യുകയാണെങ്കിൽ കോൺക്രീറ്റിന് മുകളിൽ ചെയ്യുക അതിനുമുമ്പ് വെള്ളം കെട്ടി നിൽക്കുന്നില്ല എന്ന് ഉറപ്പുവരുത്തുക വെയിലും മഴയും തട്ടുന്ന കോൺക്രീറ്റ് പ്രതലത്തിനു മുകളിൽ സാധാരണയായി പ്ലാസ്റ്റിംഗ് ചെയ്താൽ അത് വിരിഞ്ഞു പൊട്ടാറുണ്ട് സ്വാഭാവികമായും ഇതിനുമുകളിൽ ചെയ്യുന്ന വാട്ടർ പ്രൂഫ് നല്ല ഇലാസ്റ്റിക് സ്വഭാവം ഉള്ളതായിരിക്കണം സ്വാഭാവികമായും കുറച്ചുകൂടി ചിലവ് കൂടുതൽ പ്രതീക്ഷിക്കാം പോളി യൂറിതേൻ chemical ( water based or solvent based) ഉപയോഗിച്ചുകൊണ്ടുള്ള വാട്ടർപ്രൂഫ് നല്ല ഇലാസ്റ്റിക് സ്വഭാവമുണ്ട് മാത്രമല്ല വെയിൽ കൊണ്ടാലും കുഴപ്പമില്ല അതിനാൽ പ്ലാസ്റ്ററിംങ് ചെയ്ത പ്രതലത്തിന് മുകളിലും ചെയ്യാം .. മറ്റ് കെമിക്കലുകൾ ഏത് ചെയ്താലും അതിനുമുകളിൽ ഒരു സുരക്ഷാ കവചമോ അല്ലെങ്കിൽ പ്ലാസ്റ്ററിംങോ നിർബന്ധമാണ് …less
രണ്ട് രീതിയിലും ചെയ്യാം രണ്ടും രണ്ട് രീതിയാണ് . 2 K Cementitious waterproofing Coating , App membrane waterproofing method തുടങ്ങിയവ പ്ലാസ്റ്ററിങ്ങിന് മുമ്പ് ചെയ്യുന്നതാണ്. ഇത് ചെയ്ത ശേഷം ഇതിൻ്റെ മുകളിൽ Screed ചെയ്യുക. Acrylic membrane, PU membrane പോലുള്ളവ Plastring ചെയ്ത ശേഷം ചെയ്യുക.
വാട്ടർ പ്രൂഫ്റിംഗ് വർക്ക് എപ്പോൾ ചെയ്താലും കോൺക്രീറ്റിന് മുകളിൽ ചെയ്യുക എന്നിട്ട് വെള്ളം കെട്ടി നിർത്തി ലീക്ക് ഇല്ല എന്ന് ഉറപ്പ് വരുത്തിയതിനു ശേഷം പ്ലാസ്റ്ററിങ് ചെയ്യുക 👍
mericon designers
Water Proofing | Wayanad

MGM Waterproofing CONSTRUCTION CHEMICALS
Building Supplies | Kottayam
രണ്ട് രീതിയിലും ചെയ്യാം രണ്ടും രണ്ട് രീതിയാണ് . 2 K Cementitious waterproofing Coating , App membrane waterproofing method തുടങ്ങിയവ പ്ലാസ്റ്ററിങ്ങിന് മുമ്പ് ചെയ്യുന്നതാണ്. ഇത് ചെയ്ത ശേഷം ഇതിൻ്റെ മുകളിൽ Screed ചെയ്യുക. Acrylic membrane, PU membrane പോലുള്ളവ Plastring ചെയ്ത ശേഷം ചെയ്യുക.
vinod kumar
Civil Engineer | Thiruvananthapuram
വാട്ടർ പ്രൂഫ്റിംഗ് വർക്ക് എപ്പോൾ ചെയ്താലും കോൺക്രീറ്റിന് മുകളിൽ ചെയ്യുക എന്നിട്ട് വെള്ളം കെട്ടി നിർത്തി ലീക്ക് ഇല്ല എന്ന് ഉറപ്പ് വരുത്തിയതിനു ശേഷം പ്ലാസ്റ്ററിങ് ചെയ്യുക 👍
G K system pool
Contractor | Kozhikode
മുമ്പ്
biju justus
Contractor | Thiruvananthapuram
തട്ട് പ്ലാസ്റ്റർ ചെയുമ്പോൾ ഡോക്ടർ ഫിക്സ് ഉപയോഗിക്കണം അതുകഴിഞ്ഞു ടോപ്പിൽ വാട്ടർ പ്രൊഫ് ചെയ്യണം
Atmos design kochi
Building Supplies | Ernakulam
moisture resistant gypsum plaster with paper finished white strong walls with lifetime guarantee 8156982020
Hari unni
Painting Works | Thiruvananthapuram
ശേഷം ചെയ്യുന്നതാണ് നല്ലത്
Shajeer Ali
Water Proofing | Kozhikode
2 രീതിയിലും ചെയ്യാം
Guruvilasam Nishadh Nishadh
Painting Works | Thrissur
2type cheyyam .after and before..Kure materials und .more detail 8138886889
Syam Lal rainbow painting service
Painting Works | Alappuzha
palasteringinu shesham cheyynnathu anu nallathu... pls contact 9747543276