ഹായ് ഫ്രണ്ട്‌സ്. ഡോക്ടർ fixit എന്ന പേരിൽ വരുന്ന product എല്ലാം same use നു ഉള്ളതാണോ. അതോ ഓരോന്നും ഓരോ purpose നു ഉള്ളതാണോ. എന്തെന്നാൽ water proofing നും കോൺക്രീറ്റ് നു strenghth കൂട്ടാനും ഇത് ഉപയോഗിക്കാൻ കഴിയുമോ
Dr.fixit ന്‌കാൾ ഒരുപാട് നല്ല പ്രോഡകറ്റ് ഉണ്ട് . Sika, Fosroc, BASF. Mapei, തുടങ്ങിയവ ലോകോത്തര കമ്പനികൾ ആണ് . Fixit കോടികൾ മുടക്കി പരസ്യം ചെയ്യതു മാർക്കറ്റു പിടിക്കുമ്പോൾ മറ്റു കമ്പനികൾ ഗുണനിലവാരം കൂടിയ ഉൽല്പങ്ങൾ നിർമ്മിച്ച് മാർക്കറ്റ് പിടിച്ചടക്കുന്നു. കൺട്രേഷന് ആവിശ്യമുള്ള വിവിധ തരം കെമിക്കലും സിമിന്റുകളും ലഭ്യമാണ്.
Dr fixit എന്ന കമ്പനി ഒരുപാട് തരത്തിലുള്ള വാട്ടർ പ്രൂഫിങ് കോമ്പൗണ്ട് ഉണ്ടാക്കുന്നുണ്ട്.
അത് ഓരോന്നും വെവ്വേറെ ഉപയോഗത്തിന് ഉള്ളതാണ് . അതിൽതന്നെ കോൺക്രീറ്റിൽ ചേർത്ത് കൊടുക്കേണ്ട വാട്ടർപ്രൂഫിങ് കോമ്പൗണ്ട് ഉണ്ട്.
ആ വാട്ടർപ്രൂഫിങ് കോമ്പൗണ്ട് കോൺക്രീറ്റിന് കൂടുതൽ ബോൺഡിംഗ് നൽകുവാൻ സഹായിക്കുകയും കോൺക്രീറ്റിലൂടെ ഉള്ള ലീക്കേജ് പ്രിവൻറ് ചെയ്യുവാൻ ഉതകുന്നതും ആണ്.
അതുപോലെ മറ്റൊരു പ്രൊഡക്ട് സ്ലാബിൽ പ്ലാസ്റ്റിറിങ്ങ് വർക്കിന് മുന്നേ ഉപയോഗിക്കേണ്ട വാട്ടർപ്രൂഫിങ് കോമ്പൗണ്ടാണ്.
ഈ പ്രൊഡക്ട് പ്ലാസ്റ്ററിങ്ങിലൂടെ ഉള്ള ലീക്കേജ് പ്രിവൻറ് ചെയ്യുവാൻ ഉപയോഗിക്കുന്ന കെമിക്കലാണ്.
ഡോക്ടർ ഫിക്സ്ഇറ്റ് ഓരോ പ്രോഡക്റ്റ് ഓരോ ഉപയോഗത്തിനു ഉള്ളതാണ് , urp or latex മാത്രം വാട്ടർ പ്രൂഫിങ് ഉപയോഗിക്കരുത് dr.fixit products എല്ലാം ഗുണനിലവാരം ഉള്ളതാണ്
MGM Waterproofing CONSTRUCTION CHEMICALS
Building Supplies | Kottayam
Dr.fixit ന്‌കാൾ ഒരുപാട് നല്ല പ്രോഡകറ്റ് ഉണ്ട് . Sika, Fosroc, BASF. Mapei, തുടങ്ങിയവ ലോകോത്തര കമ്പനികൾ ആണ് . Fixit കോടികൾ മുടക്കി പരസ്യം ചെയ്യതു മാർക്കറ്റു പിടിക്കുമ്പോൾ മറ്റു കമ്പനികൾ ഗുണനിലവാരം കൂടിയ ഉൽല്പങ്ങൾ നിർമ്മിച്ച് മാർക്കറ്റ് പിടിച്ചടക്കുന്നു. കൺട്രേഷന് ആവിശ്യമുള്ള വിവിധ തരം കെമിക്കലും സിമിന്റുകളും ലഭ്യമാണ്.
Jamsheer K K
Architect | Kozhikode
different product for different purpose
Tinu J
Civil Engineer | Ernakulam
Dr fixit എന്ന കമ്പനി ഒരുപാട് തരത്തിലുള്ള വാട്ടർ പ്രൂഫിങ് കോമ്പൗണ്ട് ഉണ്ടാക്കുന്നുണ്ട്. അത് ഓരോന്നും വെവ്വേറെ ഉപയോഗത്തിന് ഉള്ളതാണ് . അതിൽതന്നെ കോൺക്രീറ്റിൽ ചേർത്ത് കൊടുക്കേണ്ട വാട്ടർപ്രൂഫിങ് കോമ്പൗണ്ട് ഉണ്ട്. ആ വാട്ടർപ്രൂഫിങ് കോമ്പൗണ്ട് കോൺക്രീറ്റിന് കൂടുതൽ ബോൺഡിംഗ് നൽകുവാൻ സഹായിക്കുകയും കോൺക്രീറ്റിലൂടെ ഉള്ള ലീക്കേജ് പ്രിവൻറ് ചെയ്യുവാൻ ഉതകുന്നതും ആണ്. അതുപോലെ മറ്റൊരു പ്രൊഡക്ട് സ്ലാബിൽ പ്ലാസ്റ്റിറിങ്ങ് വർക്കിന് മുന്നേ ഉപയോഗിക്കേണ്ട വാട്ടർപ്രൂഫിങ് കോമ്പൗണ്ടാണ്. ഈ പ്രൊഡക്ട് പ്ലാസ്റ്ററിങ്ങിലൂടെ ഉള്ള ലീക്കേജ് പ്രിവൻറ് ചെയ്യുവാൻ ഉപയോഗിക്കുന്ന കെമിക്കലാണ്.
Althaf Aboobaker
Water Proofing | Alappuzha
25 വർഷം Company warranty കൊടുക്കുന്ന materil ഉണ്ട് DAMSURE ന്റെ കൂടുതൽ അറിയാൻ PM me
Shan Tirur
Civil Engineer | Malappuram
dr fixit nte ellam vere vere upayogathin ullath aan. same alla.
spitzer waterproofing
Water Proofing | Thiruvananthapuram
zydex waterproofing chemicals നല്ലൊരു product അല്ലെ..?
Tilsun Thomas
Water Proofing | Ernakulam
alla oronninum athintethaya usege unde we suggest fosroc , sika
mericon designers
Water Proofing | Wayanad
ഡോക്ടർ ഫിക്സ്ഇറ്റ് ഓരോ പ്രോഡക്റ്റ് ഓരോ ഉപയോഗത്തിനു ഉള്ളതാണ് , urp or latex മാത്രം വാട്ടർ പ്രൂഫിങ് ഉപയോഗിക്കരുത് dr.fixit products എല്ലാം ഗുണനിലവാരം ഉള്ളതാണ്
Aneesh kk
Home Owner | Thiruvananthapuram
FOSROC products also good for waterproofing / leakage n heat resistence.
L And N CONSULTANCY CONSTRUCTION
Contractor | Pathanamthitta
theercha ayum...ath vektham ayi thanne oronnilum ezhuthiyittund...