puthiya home terrace area waterproof cheyyanam ennund. Randu products kettu brush bond 2 coatings( before plastering the concrete roof) and roof guard (after plastering). Ethanu effective? (waterproofing and heat resistant). oru brand suggest cheyyamo with all primers if sny
Fosroc brushbond RFX ആണ് റൂഫിന് അടിക്കുന്നത്. brushbond ബാത്ത്റൂമിന് അടിക്കുന്നതാണ്. brushbond RFX അടിച്ച ശേഷം plaster / Screed ചെയ്യുക. അതുകൊണ്ട് ലൈഫ് കൂടുതൽ കിട്ടും ഇതിന്റെ കൂടെ Fiber mesh ഉപയോഗിക്കുന്നത് കുടുതൽ നല്ലതാണ്. Plastering ശേഷം Fosroc Roofguard, MYK kool roof, Sika cool coat... ഇവയിൽ എതെങ്കിലും ഉല്പന്നം ഉപയോഗിച്ച് ചെയ്യുക. കഴിവതും പെയിന്റ് കമ്പനികളുടെ ഉല്പന്നങ്ങൾ ഒഴിവാക്കുക.
fosroc brush bound ഒഴിവാക്കി fosroc RFX ആണ് റൂഫിൽ അടിക്കേണ്ടത് പ്ലാസ്റ്ററിങിന് മുമ്പ്..... പ്ലാസ്റ്ററിങിന് ശേഷമുള്ള വാട്ടർ ബേസ്ഡ് വാട്ടർ പ്രൂഫിങ് മെറ്റീരിയലുകൾ കാര്യമായ ഗുണം ലഭിക്കില്ല ഈടും നിൽക്കില്ല....
MGM Waterproofing CONSTRUCTION CHEMICALS
Building Supplies | Kottayam
Fosroc brushbond RFX ആണ് റൂഫിന് അടിക്കുന്നത്. brushbond ബാത്ത്റൂമിന് അടിക്കുന്നതാണ്. brushbond RFX അടിച്ച ശേഷം plaster / Screed ചെയ്യുക. അതുകൊണ്ട് ലൈഫ് കൂടുതൽ കിട്ടും ഇതിന്റെ കൂടെ Fiber mesh ഉപയോഗിക്കുന്നത് കുടുതൽ നല്ലതാണ്. Plastering ശേഷം Fosroc Roofguard, MYK kool roof, Sika cool coat... ഇവയിൽ എതെങ്കിലും ഉല്പന്നം ഉപയോഗിച്ച് ചെയ്യുക. കഴിവതും പെയിന്റ് കമ്പനികളുടെ ഉല്പന്നങ്ങൾ ഒഴിവാക്കുക.
Kevin Jose Vacha
Building Supplies | Kottayam
Roof guard (berger) , Roofseal ( Dr. fixit)
aneesh c s
Mason | Kottayam
roof guard (after plastering) ആണ് നല്ലത്
meraki Infra Solutions
Civil Engineer | Thrissur
When used brush bond there was problems in bonding of plaster layer with RCC slab. The finish of roof guard seems good. I suggest Roof guard.
santhosh balan
Contractor | Kollam
fiber glass lamination cheyyuka ...pls visit my profile
mericon designers
Water Proofing | Wayanad
fosroc brush bound ഒഴിവാക്കി fosroc RFX ആണ് റൂഫിൽ അടിക്കേണ്ടത് പ്ലാസ്റ്ററിങിന് മുമ്പ്..... പ്ലാസ്റ്ററിങിന് ശേഷമുള്ള വാട്ടർ ബേസ്ഡ് വാട്ടർ പ്രൂഫിങ് മെറ്റീരിയലുകൾ കാര്യമായ ഗുണം ലഭിക്കില്ല ഈടും നിൽക്കില്ല....
Anish v
Water Proofing | Kottayam
roof slabil brushbond cheyyunnathanu nallathu
santhosh balan
Contractor | Kollam
can I call you