hamburger
tom t

tom t

Home Owner | Kollam, Kerala

roof concrete ചെയ്തു കഴിഞ്ഞു എപ്പോഴാണ് plastering ചെയ്യേണ്ടത്. ഉടനെ ചെയ്താൽ നല്ലത് എന്നത് ശരിയാണോ?
likes
2
comments
3

Comments


Shan Tirur
Shan Tirur

Civil Engineer | Malappuram

വളരെ വൈകാതിരിക്കുന്നത് ആണ്‌ നല്ലത്

MGM WATERPROOFING
MGM WATERPROOFING

Water Proofing | Kottayam

റൂഫ് കോൺക്രിറ്റ് ചെയ്യതുകഴിഞ്ഞിട്ട് അതിനു മുകളിൽ waterproofing ചെയ്യത ശേഷം മാത്രമെ പ്ലാസ്റ്ററിംഗ് ചെയ്യുക. പ്ലാസ്റ്ററിംഗിന്റെ വിരിച്ചിലിൽ കൂടി വെള്ളം ഇറങ്ങിയാലും അത് മദർ സ്ലാബിൽ ഇറങ്ങാതിരിക്കാൻ ആണ് . പ്ലാസ്റ്റർ ചെയ്യത ശേഷം Roof guard പോലുള്ള single compount അടിക്കുന്നതും നല്ലതാണ്

S R TRADING
S R TRADING

POP/False Ceiling | Ernakulam

ഹലോ സർ ഇൻസൈഡ് സിമൻറ് പ്ലാസറിന് പകരം ജിപ്സം പ്ലാസ്റ്ററിംഗ് ചെയ്തുകൂടെ പൂട്ടി ഫിനിഷിങ് ആയിരിക്കും ഒരു കോട്ട് പ്രൈമർ അടിച്ചു ഫിനിഷിങ് ചെയ്യാൻ പറ്റും ലൈഫ് ഗ്യാരണ്ടി 25% ചിലവ് കുറക്കാൻ പറ്റും ക്രാക്ക് വീഴുകയില്ല വീടിനകത്ത് തണുപ്പുണ്ടാവും കൂടുതൽ വിവരങ്ങൾക്ക് GYPROC SAINT GOBAIN MY CONTRACTOR

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store