Option 1.Bed room ലേക്കുള്ള Passage Portion ൽ Floor Beam support ൽ നിന്ന് Cantilever slabആയി modify ചെയ്യാൻ പറ്റുമോ എന്നു നോക്കൂ.അങ്ങിനെ എങ്കിൽ height കുറഞ്ഞ portion ൽ 2.50 " മിനിമം slab thickness end ൽ limit ചെയ്യാമായിരുന്നു. Option 2. അത്രയും ഭാഗത്ത് RCC Slab നു പകരം chequered Plate Platform frame work ൽ Fix ചെയ്ത ശേഷം ceiling material ഉപയോഗിച്ച് bottom minimum thickness ൽ cover ചെയ്യുക.
N UNNIKRISHNAN NAIR
Civil Engineer | Alappuzha

മുകളിൽ നിന്നുള്ള(Top view) with Mid landing കൂടി വേണം
Structure Lab
Civil Engineer | Kozhikode
stair പൊളിച്ചു ഗ്രൗണ്ട് floor താഴ്ത്തി ചെയ്യാം
N UNNIKRISHNAN NAIR
Civil Engineer | Alappuzha
{{1629683267}}
Roy Kurian
Civil Engineer | Thiruvananthapuram
Please give the drawing & detailed picture
N UNNIKRISHNAN NAIR
Civil Engineer | Alappuzha
Please upload the plan & Photos.